ക്രിസ്ത്യാനോയുമായി താരതമ്യത്തിനില്ല, മെസി അന്യഗ്രഹത്തിൽ നിന്ന് വന്നതെന്ന് വിദാൽ

മുൻ ക്ലബ്ബായ യുവന്റസിനെ നേരിടുമ്പോഴുണ്ടായേക്കാവുന്ന വിചിത്രമായ വികാരങ്ങളെക്കുറിച്ച് മനസു തുറന്നിരിക്കുകയാണ് ഇന്റർമിലാൻ താരം  അർടുറോ വിദാൽ. ഈ സമ്മർ ട്രാൻസ്ഫറിലാണ് ബാഴ്സയിൽ നിന്നും താരം ഇന്റർമിലാനിലേക്ക് ചേക്കേറുന്നത്. ഇന്ററിനായി മികച്ച

വിമർശനങ്ങൾ ഒഴിയാബാധയായാൽ ലാലിഗ കൈവിട്ടു പോവും, തുറന്നടിച്ച് ബാഴ്സ പരിശീലകൻ

ലാലിഗയിൽ കൂമാന്റെ ബാഴ്സക്ക് മോശം തുടക്കമാണ് ലഭിച്ചിരിക്കുന്നത്. നിലവിൽ പന്ത്രണ്ടാം സ്ഥാനത്തു തുടരുന്ന ബാഴ്സക്ക് കളിച്ച 6 മത്സരങ്ങളിൽ രണ്ടു വിജയം മാത്രമാണ് നേടാനായത്. പ്രധാനമത്സരമായ എൽ ക്ലാസിക്കോയിൽ സ്വന്തം തട്ടകമായ ക്യാമ്പ് നൂവിൽ

മാഡ്രിഡിലേക്കു തിരിച്ചെത്താനുള്ള സാധ്യത കാണുന്നു, ടോട്ടനം ഹോട്സ്പർ സൂപ്പർതാരം വെളിപ്പെടുത്തുന്നു

സെവിയ്യയിലെ ഒരു വർഷത്തെ ലോണിന് ശേഷം റയലിൽ നിന്നും പ്രീമിയർ ലീഗ് വമ്പന്മാരായ ടോട്ടനം ഹോട്ട്സ്പറിലേക്ക് ചേക്കേറിയ യുവതാരമാണ് സെർജിയോ റെഗ്യൂലോൺ. 30 മില്യൺ യൂറോക്കാണ് റയലിൽ നിന്നും ടോട്ടനം ഈ സ്പാനിഷ് യുവതാരത്തിനെ സ്വന്തമാക്കിയത്. ഈ സീസണിൽ

ഇന്ററുമായി തോറ്റാൽ പരിശീലകസ്ഥാനം തെറിക്കുമോ? നിർണായക ചാമ്പ്യൻസ്‌ലീഗ് മത്സരത്തെക്കുറിച്ച് സിദാൻ

ചാമ്പ്യൻസ്‌ലീഗിൽ ഇന്നു രാത്രി ഇന്റർ മിലാനെ നേരിടാനൊരുങ്ങുകയാണ് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്‌. നിർണായകമായ ഒരു വെല്ലുവിളിയാണ് ഇന്നു സിദാനും സംഘവും നേരിടാനൊരുങ്ങുന്നത്. ഗ്രൂപ്പ്‌ ബി യിൽ വെറും ഒരു പോയിന്റുമായി അവസാനസ്ഥാനത്താണ് റയൽ

അറ്റലാന്റ ചാമ്പ്യൻസ്‌ലീഗിലെ ഏറ്റവും വലിയ വെല്ലുവിളി, ക്ളോപ്പ്‌ മനസു തുറക്കുന്നു

ചാമ്പ്യൻസ്‌ലീഗിൽ ഇറ്റാലിയൻ വമ്പന്മാരായ അറ്റലാന്റയെ നേരിടാനുള്ള  തയ്യാറെടുപ്പിലാണ് ക്ളോപ്പിന്റെ ലിവർപൂൾ. ചാമ്പ്യൻസ്‌ലീഗിലെ ഏറ്റവും വലിയ  പരീക്ഷണത്തിനാണ്  ലിവർപൂൾ  ഒരുങ്ങുന്നതെന്നാണ് ക്ളോപ്പിന്റെ അഭിപ്രായം.  പ്രതിരോധത്തിൽ പ്രധാന

വാം അപ്പ് പോലും ചെയ്യാതെയാണ് കവാനി മത്സരത്തിനിറങ്ങിയത്, ആഴ്സണലിനെതിരായ തോൽ‌വിയിൽ തുറന്നടിച്ചു റോയ്…

സ്വന്തം തട്ടകമായ  ഓൾഡ് ട്രാഫോഡിൽ വെച്ചു നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ വീണ്ടും തോൽവിയേറ്റു വാങ്ങേണ്ടി വന്നിരിക്കുകയാണ് മാഞ്ചസ്റ്റർ യൂണൈറ്റഡിനു.  ഇത്തവണ  ആഴ്‌സണലിനോടാണ് ഏകപക്ഷീയമായ ഒരു ഗോളിനു ചുവന്ന ചെകുത്താന്മാർ  അടിയറവു പറഞ്ഞത്. 69-ാം

സിറ്റിയിൽ മെസി മോഡൽ പിന്തുടർന്ന് ഗാർഡിയോള, സ്‌ട്രൈക്കർമാരുടെ അഭാവത്തിൽ പുതിയ തന്ത്രവുമായി…

മാഞ്ചസ്റ്റർ സിറ്റിയിൽ മികച്ച തുടക്കവുമായി ഗാർഡിയോളയുടെ പ്രധാനതാരങ്ങളിലൊരാളായി മാറിയിരിക്കുകയാണ് സ്പാനിഷ് യുവതാരം ഫെറാൻ ടോറസ്. സിറ്റിയുടെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സ്റ്റാർട്ട്‌ ചെയ്ത താരം വ്യത്യസ്തമായ ഒരു പൊസിഷനിലാണ് രണ്ടു മത്സരങ്ങളിലും

പ്രതിരോധത്തിൽ വേണ്ടത് മഷറാനോയെപ്പോലുള്ള സെന്റർബാക്ക്, പ്രതിരോധതാരങ്ങളുടെ കുറവിനെക്കുറിച്ച് ക്ളോപ്പ്‌

പ്രതിരോധപരമായി വലിയ പ്രതിസന്ധിയുമായാണ് ലിവർപൂൾ ഇത്തവണ മത്സരങ്ങൾക്കായി തയ്യാറെടുക്കുന്നത്. സൂപ്പർതാരം വിർജിൽ വാൻ ൻ ഡൈക്ക് അടങ്ങുന്ന പ്രതിരോധത്തിലെ നിരവധി പ്രധാനതാരങ്ങൾക്കാണ് സീസണിന്റെ തുടക്കത്തിൽ തന്നെ പരിക്കേറ്റിരിക്കുന്നത്.

കണ്ണഞ്ചിപ്പിക്കുന്ന സ്റ്റേഡിയമാവാൻ സാന്റിയാഗോ ബെർണബ്യു, 500 മില്യൺ യൂറോയുടെ നവീകരണ വീഡിയോ…

ലാലിഗ വമ്പന്മാരായ റയൽ മാഡ്രിഡ്‌ അവരുടെ തട്ടകമായ സാന്റിയാഗോ ബെർണാബ്യു അടിമുടി മാറ്റാനുള്ള തയ്യാറെടുപ്പിലാണുള്ളത്. അതിനായി 500 മില്യൺ യൂറോയുടെ വമ്പൻ മുതൽമുടക്കോടെയുള്ള പദ്ധതിയാണ് റയൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. നവീകരണ പരിപാടികളുടെ

ക്ലോപ്പിന് എസി മിലാന്റെ ആപ്പ്, ലിവർപൂളിന്റെ പ്രധാനലക്ഷ്യത്തെ ജനുവരി ട്രാൻഫറിൽ റാഞ്ചിയേക്കും

പ്രീമിയർ ലീഗിൽ എവർട്ടണെതിരായ മത്സരത്തിനിടക്കാണ് എവെർട്ടൺ ഗോൾകീപ്പറായ ജോർദാൻ പിക്‌ഫോർഡിന്റെ ഫൗളിൽ പെനാൽറ്റി ബോക്സിൽ വെച്ച്  ലിവർപൂളിന്റെ വിർജിൽ വാൻ ഡൈകിനു പരിക്കേൾക്കുന്നത്. കാൽ മുട്ടിലെ പേശിക്കേറ്റ പരിക്ക് മൂലം സീസണിലെ ബാക്കി