ഫുട്ബോളിന്റെ ഹാരി പോട്ടറാണ് ലയണൽ മെസി, യുവന്റസുമായുള്ള മത്സരശേഷം യുവന്റസ് ഇതിഹാസം ക്രിസ്ത്യൻ വിയേരി…

ചാമ്പ്യൻസ്‌ലീഗിൽ വമ്പന്മാരുടെ പോരാട്ടമായ യുവന്റസ്-ബാഴ്സ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബാഴ്സ യുവന്റസിന്റെ തട്ടകത്തിൽ വിജയിച്ചത്. ഉസ്മാൻ ഡെമ്പെലെയും ലയണൽ മെസിയുമാണ് ഭാര്കക്കായി ഗോൾ നേടിയത്. മത്സരത്തിലെ പ്രകടനത്തിന് ലയണൽ മെസിയെ

ക്ലാസിക്കോ പെനാൽറ്റി വിവാദം പുകയുന്നു, റാമോസാണ് ആദ്യം ഫൗൾ ചെയ്‌തതെന്നുള്ള ലൈൻസ്മാന്റെ ഓഡിയോ പുറത്ത്

സീസണിലെ ആദ്യ എൽ ക്ലാസിക്കോ കഴിഞ്ഞിട്ടും അതിന്റെ വികാരങ്ങൾ ഇതുവരെയും കെട്ടടങ്ങിയിട്ടില്ല, ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് റയൽ മാഡ്രിഡ്‌ വിജയം നേടിയെങ്കിലും റയലിന്റെ രണ്ടാമത്തെ ഗോളിനാധാരമായ പെനാൽറ്റിയെക്കുറിച്ചുള്ള വിവാദങ്ങൾ പുകയുകയാണ്.

അംഗീകരിക്കാനാവാത്ത വ്യാജവാർത്ത, ഫ്രാൻസിൽ നിന്നും വിരമിക്കുകയാണെന്ന വാർത്തക്കെതിരെ പോഗ്ബ രംഗത്ത്

ഒടുവിൽ കായികലോകം ഞെട്ടിയ   ആ അഭ്യൂഹത്തിന്  വിരാമമായിരിക്കുകയാണ്.ഇന്നു രാവിലെ മുതൽ  സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച പ്രധാന വാർത്തകളിലൊന്നാണ്  ഫ്രഞ്ച് സൂപ്പർതാരം  പോൾ പോഗ്ബ  ഫ്രഞ്ച്  ദേശീയ ടീമിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചുവെന്ന

ഡിബാലയെ നിലനിർത്തുമോ? കരാർ പുതുക്കൽ വൈകുന്നതിനെക്കുറിച്ച് യുവന്റസ് ചീഫ് പറയുന്നു.

ജുവന്റസിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് അർജന്റൈൻ സൂപ്പർതാരം പൗലോ ഡിബാല. കോവിഡ് ബാധിച്ചത് മൂലവും പരിക്കു മൂലവും ഈ സീസണിൽ ടീമിൽ അധികം അവസരങ്ങളും ലഭിച്ചിട്ടില്ല. 2022 വരെ യുവന്റസിൽ കരാറുള്ള താരത്തിനു പിന്നാലെ ചെൽസിയടക്കമുള്ള

ഖത്തർ ലോകകപ്പ് കാണികളില്ലാതെ നടത്തേണ്ടി വരുമോ? ഫിഫ പ്രസിഡന്റ് മറുപടി നൽകുന്നു

കൊറോണ മൂലം ഫുട്ബോളിൽ  കാണികളില്ലാതെ സ്റ്റേഡിയങ്ങളിൽ മത്സരങ്ങളിൽ തുടരുകയാണ്. ഇതു വരെയും ഫലപ്രദമായ വാക്‌സിൻ കണ്ടു പിടിക്കാനാവാത്തതും വലിയ പ്രതിസന്ധിയായി  തുടരുകയാണ്.  കാണികളില്ലാതെ മത്സരം തുടരുന്നുണ്ടെങ്കിലും വൻ സാമ്പത്തിക പ്രതിസന്ധിയാണ് ഇതു

തനിക്കുള്ള കുഴി ഗ്രീസ്മാൻ തന്നെ കുഴിക്കുകയായിരുന്നു, ഗ്രീസ്മാനെതിരെ വിമർശനവുമായി മുൻ അത്ലറ്റിക്കോ…

ബാഴ്സലോണയിൽ ഫോം കണ്ടെത്താനാവാതെ വിഷമിക്കുന്ന സൂപ്പർതാരമാണ് അന്റോയിൻ ഗ്രീസ്മാൻ. ലാലിഗയിൽ കഴിഞ്ഞ നാലു മത്സരങ്ങളിലും ഗോൾ കണ്ടെത്താനാവാതിരുന്ന ഗ്രീസ്മാനെ കൂമാൻ എൽ ക്ലാസിക്കോയിലും 80 മിനുറ്റ് വരെ ബെഞ്ചിലാണ് ഇരുത്തിയത്. മത്സരത്തിൽ ഒന്നിനെതിരെ

സെർബിയയിൽ വച്ച് കോവിഡ് നിയമലംഘനം, ലൂക്ക ജോവിച്ചിന് ആറു മാസം തടവ് ശിക്ഷ ലഭിക്കുമെന്ന്…

റയൽ മാഡ്രിഡിന്റെ സെർബിയൻ സ്‌ട്രൈക്കറായ ലൂക്ക ജോവിച്ചിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് അദ്ദേഹത്തിന്റെ ജന്മം നാടായ സെർബിയ. കോവിഡ് നിയന്ത്രണ നിയമങ്ങൾ ലംഘിച്ചുവെന്ന കുറ്റത്തിനാണ് താരത്തിനെതിരെ നടപടിക്കൊരുങ്ങുന്നത്. തന്റെ കാമുകിയുടെ പിറന്നാൾ

ഒരുമിച്ചു നിന്നാൽ ഞങ്ങളെ ആർക്കും തോൽപ്പിക്കാനാവില്ല , ആത്മവിശ്വാസത്തോടെ എൽ ക്ലാസിക്കോക്കൊരുങ്ങി…

ഇത്തവണയും റയൽ മാഡ്രിഡിനു കിരീടംനേട്ടങ്ങളോടെ തന്നെ സീസണിൽ അവസാനിപ്പിക്കാനാവുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് റയൽ മാഡ്രിഡിന്റെ ബെൽജിയൻ  സൂപ്പർകീപ്പർ തിബോട് കോർട്‌വ. നിലവിൽ ലാലിഗയിൽ സ്ഥാനക്കയറ്റം കിട്ടിവന്ന കാഡിസ് എഫ്‌സിയോടും ചാമ്പ്യൻസ്‌ ലീഗിൽ

ക്രിസ്ത്യാനോക്ക് വീണ്ടും കോവിഡ്  പോസിറ്റീവ്, ബാഴ്സലോണ ക്കെതിരെ ഇനി കളിക്കണമെങ്കിൽ ഒരേയൊരു വഴി…

ഫുട്ബോൾ  ആരാധകർ ഏറെ കാത്തിരിക്കുന്ന  മത്സരമാണ്  ചാമ്പ്യൻസ് ലീഗിലെ യുവന്റസും ബാഴ്സലോണയുമായുള്ള ഗ്രൂപ്പ്‌  ഘട്ട പോരാട്ടം. മാഡ്രിഡിൽ ആയിരുന്ന സമയത്തു നടന്ന എൽ ക്ലാസിക്കോക്കു ശേഷം ക്രിസ്ത്യാനോയും ലയണൽ മെസിയും തമ്മിൽ കൊമ്പുകോർക്കാനിരിക്കുന്ന

അൻസു ഫാറ്റിയെ വംശീയമായി അധിക്ഷേപിച്ച് എബിസിയുടെ മത്സരറിപ്പോർട്ട്, സോഷ്യൽ മീഡിയയിൽ  പിന്തുണയുമായെത്തി…

ഫെറെൻക്വാരോസുമായി നടന്ന  ചാമ്പ്യൻസ്‌ലീഗ് മത്സരത്തിൽ 5 ഗോളുകൾക്കാണ് ബാഴ്സലോണ വിജയം നേടിയത്. ലയണൽ മെസിയും കൂട്ടീഞ്ഞോയും ഡെമ്പെലെയും പതിനേഴു വയസുള്ള പെഡ്രിയും അൻസു ഫാറ്റിയും ഗോൾ നേടിയതോടെ ഹംഗേറിയൻ ക്ലബ്ബിനെതിരെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക്