ആഴ്‌സണലിനെതിരെ സിറ്റിയുടെ സൂപ്പർതാരം കളിച്ചേക്കില്ല, പ്രതീക്ഷയേകി അഗ്വേറൊയുടെ തിരിച്ചു വരവ്

ഇംഗ്ലണ്ടിനെതിരായ നേഷൻസ് ലീഗ് മത്സരത്തിൽ 73-ാം മിനുട്ടിൽ പരിക്കുമൂലം കെവിൻ ഡിബ്രൂയ്നെയെ ബെൽജിയം പിൻവലിച്ചിരുന്നു. പരിക്ക് അത്ര സാരമുള്ളതല്ലെങ്കിലും ഇന്നു നടക്കാനിരിക്കുന്ന ആഴ്‌സണലിനെതിരായ മത്സരത്തിൽ താരമുണ്ടാവില്ലെന്നു പെപ്‌ ഗാർഡിയോള 

വെങ്ങറുടെ പുസ്തകത്തിൽ മൗറിഞ്ഞോയെ ഉൾപ്പെടുത്തിയിട്ടില്ല, രസകരമായ കാരണം വെളിപ്പെടുത്തി ജോസെ മൗറിഞ്ഞോ

ആഴ്സണലിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പരിശീലകനാണ് ആഴ്സെൻ വെങ്ങർ. 22 വർഷത്തെ തന്റെ ആഴ്‌സണൽ കരിയറിനെക്കുറിച്ച് അടുത്തിടെ അദ്ദേഹം ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ആഴ്സെൻ വെങ്ങർ:മൈ ലൈഫ് ഇൻ റെഡ് ആൻഡ് വൈറ്റ് എന്നാണ് പുസ്തകത്തിനു

ചുവന്ന ചെകുത്താന്മാരെ പിന്തള്ളി സ്പാനിഷ് സൂപ്പർഡിഫൻഡർക്കായി ആഴ്‌സണൽ ഒരുങ്ങുന്നു.

ഫ്രഞ്ച് ക്ലബ്ബായ  ലില്ലെയിൽ നിന്നും ബ്രസീലിയൻ പ്രതിരോധതാരമായ ഗബ്രിയേൽ മഗൽഹേസിനെ സ്വന്തമാക്കിയെങ്കിലും പ്രതിരോധത്തിൽ കൂടുതൽ ശക്തിപകരാനുള്ള ഒരുക്കത്തിലാണ് ടെക്നിക്കൽ  ഡയറക്ടർ  എഡുവിനൊപ്പം മൈക്കൽ അർട്ടേറ്റ. അതിനായി വിലമതിപ്പുള്ള വിയ്യറയലിലെ

നെയ്മർ ഒരു കോമാളിയാണ്, പെനാൽറ്റി ബോക്സിൽ വീഴലാണ് പ്രധാനലക്ഷ്യം, നെയ്മറിനെ അവഹേളിച്ച് പെറു…

പെറുവിനെതിരെ നടന്ന കഴിഞ്ഞ ലോകകപ്പ് യോഗ്യത മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്ക് വിജയം നേടാൻ ബ്രസീലിനു സാധിച്ചിരുന്നു. പെറുവിനെതിരെ ഹാട്രിക്കോടെ മികച്ച പ്രകടനം നടത്തിയത് നെയ്മർ ജൂനിയറായിരുന്നു. എന്നാൽ മികച്ച പ്രകടനം നടത്തിയ നെയ്മറിനെ

ഹസാർഡ് തകർപ്പൻ ഫോമിലേക്ക് തിരിച്ചുവരും, ബെൽജിയൻ സഹതാരത്തിനു പിന്തുണയറിയിച്ച് തിബോട് കോർട്‌വ

റയൽ മാഡ്രിഡിൽ ചെൽസിയിലേതുപോലെ മികവ് കണ്ടെത്താൻ ബുദ്ദിമുട്ടുന്ന താരമാണ് ഈഡൻ ഹസാർഡ്. പരിക്കുകളാണ് താരത്തിനു വലിയ പ്രതിസന്ധിയായി തുടരുന്നത്. റയൽ മാഡ്രിഡിൽ അവസാനമായി ഹസാർഡ് ഗോൾ നേടിയത് ഏകദേശം ഒരു വർഷം മുൻപാണെന്നത് ഹസാർഡിന്റെ പരിതാപകരമായ

ഇതൊക്കെ വെറും തട്ടിപ്പാണ്, ക്രിസ്ത്യാനോക്ക് കോവിഡ് വന്നതിനെക്കുറിച്ച് സഹോദരിയുടെ പ്രസ്താവന

പോർച്ചുഗലിനൊപ്പം സ്വീഡനെതിരെയുള്ള നേഷൻസ് ലീഗ് മത്സരങ്ങൾക്ക് തയ്യാറെടുക്കുമ്പോഴാണ് കോവിഡ് ടെസ്റ്റുകളുടെ ഫലം വന്നു ക്രിസ്ത്യാനോക്ക് കോവിഡ്  സ്ഥിരീകരിക്കുന്നത്. അതിനു ശേഷം ഐസൊലേഷനിൽ പോയ താരത്തിനു ഇനി പതിനാലു  ദിവസത്തിന്  ശേഷം മാത്രമേ

റയൽ ക്യാപ്റ്റൻ സെർജിയോ റാമോസിനായി വമ്പന്മാർ രംഗത്ത്, കരാർ പുതുക്കാനായില്ലെങ്കിൽ റയൽ വിട്ടേക്കും

റയൽ മാഡ്രിഡിന്റെയും സ്പെയിനിന്റെയും എക്കാലത്തെയും മികച്ച പ്രതിരോധഭടന്മാരിൽ ഒരാളാണ് ക്യാപ്റ്റനായ സെർജിയോ റാമോസ്. ക്രിസ്ത്യാനോക്ക് പകരക്കാരനെ കണ്ടെത്താൻ വിഷമിക്കുന്ന റയലിനു ഭാവിയിൽ വെല്ലുവിളിയാവുക മുപ്പത്തിനാലുകാരൻ പ്രതിരോധതാരമായ

ബൊളീവിയൻ ബാലികേറാമല കീഴടക്കി അർജന്റീന, 2005നു ശേഷം ലാ പാസിൽ ആദ്യ വിജയവുമായി സ്കലോനിയുടെ അർജന്റീന

അർജന്റീനക്ക് വേൾഡ് കപ്പ്‌ യോഗ്യത മത്സരങ്ങളിൽ ഏറെ തലവേദന സൃഷ്ടിക്കുന്ന ഒന്നാണ് ബൊളീവിയൻ ഇക്വഡോറിയൻ  മലനിരകളിൽ നടക്കുന്ന മത്സരങ്ങൾ. എന്നാൽ  ഇത്തവണ ബൊളീവിയൻ മലനിരകളിൽ സ്കലോനിയുടെ അർജന്റീന വിജയക്കൊടി പാറിച്ചിരിക്കുകയാണ്. ഒന്നിനെതിരെ രണ്ടു

ട്രാൻഫർ ലക്ഷ്യങ്ങളിൽ വൻ ട്വിസ്റ്റുമായി റയൽ മാഡ്രിഡ്, എംബാപ്പെയെ കിട്ടിയില്ലെങ്കിൽ ഹാളണ്ടിനു വേണ്ടി…

സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്‌ ഏറെക്കാലമായി പിന്തുടരുന്ന സൂപ്പർതാരമാണ് പിഎസ്‌ജിയുടെ കിലിയൻ എംബാപ്പെ. 2022 വരെ കരാറുണ്ടെങ്കിലും താരത്തിന്റെ കരാർ പുതുക്കാൻ പിഎസ്‌ജിയും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ എംബാപ്പെയെ

ലാംപാർഡ് കല്യാണത്തിന് വിടാത്തതിന്റെ അരിശം, ജനുവരിയിൽ തന്നെ ചെൽസി വിടാനൊരുങ്ങി എൻഗോളൊ കാന്റെ

ചെൽസിയുടെ മധ്യനിരയിലെ മികച്ച താരങ്ങളിലൊരാളാണ് ഫ്രഞ്ച് താരമായ എൻഗോളൊ കാന്റെ. പുതിയ പരിശീലകനായ ഫ്രാങ്ക് ലാംപാർഡുമായി അത്ര സുഖത്തിലല്ല താരമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു കല്യാണവുമായി ബന്ധപ്പെട്ട് ലമ്പാർഡുമായി