മെസി ബാഴ്‌സ വിട്ടാലും ലാലിഗക്കു നഷ്ടമൊന്നും വരില്ല, നഷ്ടം ബാഴ്സക്ക് തന്നെയായിരിക്കുമെന്ന് ലാലിഗ…

ബയേണിനോടേറ്റ ദയനീയ തോൽവിക്കു ശേഷം ബോർഡിനോടുള്ള അമർഷത്തിൽ സൂപ്പർതാരം ലയണൽ മെസി ബാഴ്സ വിടാനൊരുങ്ങിയിരുന്നു. എന്നാൽ പിന്നീട് ആ തീരുമാനം ലയണൽ മെസി തന്നെ മാറ്റുകയായിരുന്നു. 2020-21 സീസണു ശേഷം ബാഴ്‌സ വിടാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു.

ആഫ്രിക്കൻ കുരുന്നുകൾക്ക് കാരുണ്യസ്പർശമായി മെസി വീണ്ടും, പോഷകവൈകല്യം തുടച്ചു നീക്കാൻ സ്കൂളുകളിൽ…

ഫുട്ബോൾ മൈതാനങ്ങളിൽ മാത്രമല്ല ജീവിതത്തിലും അത്ഭുതമായി മാറുന്ന താരമാണ് സൂപ്പർതാരം ലയണൽ മെസി. മെസി ഫൗണ്ടേഷൻ എന്ന ജീവകാരുണ്യസംഘടനയിലൂടെ ആഫ്രിക്കയിലെ കുരുന്നുകൾക്ക് കൈത്താങ്ങായി മാറിയിരിക്കുകയാണ് ലയണൽ മെസി. ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലെ

പരിക്കുകളുടെ തരംഗമാണ് വരാൻ പോവുന്നത്, വിശ്രമമില്ലാത്ത മത്സരങ്ങളെക്കുറിച്ച് വാചാലനായി ഡിബ്രൂയ്നെ

കുറച്ചു വർഷങ്ങളായി പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ബെൽജിയൻ സൂപ്പർതാരമായ കെവിൻ ഡി ബ്രൂയ്നെ. എന്നാൽ കൊറോണ മൂലം വിശ്രമമില്ലാതെ മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ പരിക്കിനുള്ള സാധ്യത കൂടുകയാണ് ചെയ്യുന്നത്. എന്നിരുന്നാലും തന്റെ

താരത്തിലുള്ള വിശ്വാസം കൂമാനു നഷ്ടപ്പെട്ടു, ജനുവരിയിൽ തന്നെ ഡെമ്പെലെയെ ഒഴിവാക്കാനൊരുങ്ങി ബാഴ്സ

കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ ഉദ്ദേശിച്ച എല്ലാ പദ്ധതികളും നടപ്പിലാക്കാൻ ബാഴ്സക്ക് കഴിഞ്ഞിരുന്നില്ല. അത്തരത്തിലൊരു നീക്കമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ഡെമ്പെലെയെ ലോണിൽ വിടാനുള്ള ബാഴ്സയുടെ ശ്രമങ്ങൾ. എന്നാൽ താരം വിസമ്മതിച്ചതിനെത്തുടർന്ന് ഡീൽ

ക്രിസ്ത്യാനോയെ അറിയാത്തവർക്ക് അദ്ദേഹം ദാർഷ്ട്യക്കാരനും അഹങ്കാരിയുമാണ്, എന്നാൽ മറിച്ചാണ് സത്യമെന്നു…

ലയണൽ മെസിയും ക്രിസ്ത്യാനോ റൊണാൾഡോയും ലോകത്തിലെ തന്നെ മികച്ച രണ്ടുതാരങ്ങളാണ്. എന്നാൽ ഇരുവരിലാരാണ് മികച്ചതെന്നു ചോദിച്ചാൽ പലരും നെറ്റിചുളിച്ചേക്കാം. എന്നാൽ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം വെളിപ്പെടുത്തിയിരിക്കുകയാണ്  ഗോൾകീപ്പർ ഇതിഹാസം ഇകർ

യുവന്റസിനെ വീഴ്ത്താൻ പ്യാനിച്ചിന്റെ സഹായം തേടും, ചാമ്പ്യൻസ്‌ലീഗിനു ഒരുങ്ങാൻ കൂമാനും ബാഴ്സയും

കൂമാനു കീഴിൽ ചാമ്പ്യൻസ്‌ലീഗിന്റെ ഗ്രൂപ്പ്‌ ഘട്ട മത്സരങ്ങൾക്കായുള്ള  തയ്യാറെടുപ്പിലാണ് ബാഴ്സലോണ. ഗ്രൂപ്പ്‌ ജിയിൽ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസും ഹംഗേറിയൻ ക്ലബ്ബായ ഫെറെൻക്വാരോസും ഉക്രെനിയൻ വമ്പന്മാരായ ഡൈനമോ കീവുമാണ് ബാഴ്‌സലോണയ്ക്ക്

പിർലോക്ക് സിദാനെപ്പോലെയും ഗാർഡിയോളയെപ്പോലെയും മികച്ച പരിശീലകനാകാനാകും, പ്രിയശിഷ്യനെക്കുറിച്ച്…

ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിന്റെ പുതിയ പരിശീലകനായ ആന്ദ്രേ പിർലോ യ്ക്ക് പെപ്‌ ഗാർഡിയോളയെയും സിനദിൻ സിദാനെയും പോലെ മികച്ച പരിശീലകനാകാനാവുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഉക്രേനിയൻ ക്ളബ്ബായ ഡൈനാമോ കീവിന്റെ പരിശീലകനായ മിർച്ച ലുചേസ്കു.

അർജന്റീനക്കായി ഒരുമിച്ചു കളിച്ചിട്ട് ഒരുവർഷമാകുന്നു, മത്സരത്തിന്റെ സങ്കീർണതകൾക്കൊപ്പം വിജയം…

ഖത്തർ ലോകകപ്പിലേക്കുള്ള ഇക്വഡോറുമായുള്ള ആദ്യ യോഗ്യത മത്സരത്തിൽ വിജയത്തോടെ തുടങ്ങിയിരിക്കുകയാണ് അർജന്റീന. മെസിയുടെ ഏക ഗോളിലാണ് അർജന്റീന ഇക്വഡോറിനെ മറികടന്നു മൂന്നു പോയിന്റ് സ്വന്തമാക്കിയത്. ലൂക്കാസ് ഓകമ്പോസിനെ ഫൗൾ ചെയ്തു വീഴ്ത്തിയതിനു

തിബോട് കോർട്‌വ ബെൽജിയം സ്‌ക്വാഡിൽ നിന്നും പുറത്ത്, പ്രതിസന്ധിയിലായി സിനെദിൻ സിദാൻ

റയൽ മാഡ്രിഡിനു വേണ്ടി കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച താരമാണ് ബെൽജിയൻ സൂപ്പർകീപ്പർ തിബോട് കോർട്‌വ. ഇത്തവണയും ആ പ്രകടനം തുടരുകയാണ് കോർട്‌വാ. എന്നാൽ അന്താരഷ്ട്ര മത്സരങ്ങൾക്കായി ബെൽജിയം ക്യാമ്പിലെത്തിയ കോർട്‌വയെ ശരീരിക ആസ്വസ്ഥതകൾ

യുണൈറ്റഡിൽ കളിക്കാൻ തുടങ്ങിയില്ല, അതിനു മുമ്പേ അര്ജന്റീനിയൻ ക്ലബ്ബിനു കളിക്കാനുള്ള ആഗ്രഹം…

ട്രാൻസ്ഫർ ജാലകം അടക്കുന്ന അവസാന ദിവസത്തിലാണ് ഫ്രീ ഏജന്റായ സൂപ്പർതാരം എഡിൻസൺ കാവാനിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുന്നത്. ഏഴു വർഷത്തെ പിഎസ്‌ജി കരിയറിന് ശേഷമാണ് കവാനി പിഎസ്‌ജിയുമായി കരാർ അവസാനിപ്പിക്കുന്നത്. എന്നാൽ യുണൈറ്റഡിൽ ആദ്യമത്സരം