ഇഷ്ടക്ലബ്ബിനു നൽകിയ ആത്മാർഥതയും കൂറും തിരിച്ചു കിട്ടിയില്ല, ആഴ്‌സണൽ ആരാധകർക്ക് വികാരഭരിതമായ…

മാസങ്ങൾ നീണ്ട അവഗണനക്കെതിരെ ഓസിൽ തന്റെ മൗനം വെടിഞ്ഞിരിക്കുകയാണ്. അവസാനമായി പ്രീമിയർ ലീഗ് സ്‌ക്വാഡിൽ നിന്നും കൂടെ ആഴ്‌സണൽ തന്നെ ഒഴിവാക്കിയതോടെ കൂടുതൽ നിരാശനായിരിക്കുകയാണ് ഓസിൽ. ആഴ്‌സണൽ താൻ ക്ലബ്ബിനു നൽകിയ ആത്മാർഥത ലവലേശം പോലും തിരിച്ചു

ഇതിഹാസഗോൾകീപ്പർ ചെൽസിയിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്നു, ചെൽസിയുടെ പ്രീമിയർ ലീഗ് സ്‌ക്വാഡിൽ പെറ്റർ…

ഇതിഹാസ ഗോൾകീപ്പർ പെറ്റർ ചെക്കിനെ അപ്രതീക്ഷിതമായി  പ്രീമിയർ ലീഗിന്റെ 25 അംഗ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് ചെൽസി. അടിയന്തിര ഘട്ടത്തിൽ  പെറ്റർ ചെക്കിനെ ഉപയോഗപ്പെടുത്താനാണ് ചെൽസിയുടെ  തീരുമാനം. ഇത് ചെൽസിയുടെ  ഓഫീഷ്യൽ സോഷ്യൽ മീഡിയ

പാരീസിൽ ചരിത്രത്തിന്റെ തനിയാവർത്തനം, പിഎസ്‌ജിയെ തകർത്ത് വീണ്ടും ചുവന്ന ചെകുത്താന്മാർ

പാരീസിൽ വെച്ചു നടന്ന  ചാമ്പ്യൻസ്‌ലീഗ് ഗ്രൂപ്പ്‌ മത്സരത്തിൽ പിഎസ്‌ജിയെ   ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്  തകർത്തു വിട്ടിരിക്കുകയാണ്  പ്രീമിയർ ലീഗിന്റെ ചുവന്ന ചെകുത്താന്മാർ. യുണൈറ്റഡിനായി ക്യാപ്റ്റൻ  ബ്രൂണോ  ഫെർണാണ്ടസും  മാർക്കസ് റാഷ്‌ഫോർഡും

ക്രിസ്ത്യാനോയും മെസിയുമടങ്ങുന്ന ഷോർട്ലിസ്റ്റ്, ബാലൺ ഡിയോർ സ്വപ്ന ഇലവന്റെ മുന്നേറ്റനിര ലിസ്റ്റ്…

കോവിഡ് മഹാമാരി മൂലം ലോക്‌ഡോൺ പ്രഖ്യാപിച്ചു മത്സരങ്ങൾ മുടങ്ങിയതിനാൽ ഇത്തവണത്തെ ബാലൺ  ഡിയോർ അവാർഡ് ദാനം  ഫ്രാൻസ്  ഫുട്ബോൾ  അസോസിയേഷൻ  ഒഴിവാക്കിയിരുന്നു. എന്നാൽ  ബാലൺ  ഡിയോറിന്റെ എക്കാലത്തെയും  സ്വപ്‍ന ഇലവൻ പ്രഖ്യാപിക്കാനുള്ള പുതിയ പദ്ധതി

നാലു സൂപ്പർതാരങ്ങളില്ലാതെ യുണൈറ്റഡ് പാരിസിലേക്ക് പറന്നു, പിഎസ്‌ജിക്കെതിരെ ബ്രൂണോ ഫെർണാണ്ടസ്…

പിഎസ്‌ജിയുമായുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് പാരിസിലേക്ക് വിമാനം കയറിയിരിക്കുകയാണ്. എന്നാൽ എല്ലാവരും പ്രതീക്ഷിച്ചതുപോലെ സൂപ്പർതാരം എഡിൻസൺ കവാനിക്ക് പിഎസ്‌ജിക്കെതിരെ അരങ്ങേറാനാവില്ല. കവാനിയെ മഞ്ചെസ്റ്ററിൽ തന്നെ

കവാനിയുള്ള യുണൈറ്റഡിനെ തകർക്കും, ചാമ്പ്യൻസ് ലീഗിൽ വിജയതുടക്കം പ്രതീക്ഷിച്ച് കിലിയൻ എംബാപ്പെ

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ പിഎസ്‌ജിയുടെ ഗോളടിയന്ത്രമാണ് ഉറുഗ്വായൻ സൂപ്പർതാരം എഡിൻസൺ കവാനി. ക്വാറന്റൈൻ കഴിഞ്ഞു അടുത്തിടെ യുണൈറ്റഡ് ടീമംഗങ്ങളോടൊപ്പം താരം പരിശീലനം ആരംഭിച്ചിരുന്നു. ന്യൂകാസിൽ യുണൈറ്റഡിനെതിരെ നേടിയ വമ്പൻ

അർജന്റൈൻ യുവതാരത്തെ വാങ്ങിയതിൽ ക്രമക്കേട്, ബാഴ്‌സയെ കോടതി കയറ്റാനൊരുങ്ങി ബൊക്ക ജൂനിയേഴ്‌സ്

തങ്ങളുടെ യുവതാരത്തെ സ്വന്തമാക്കിയ ലാലിഗ വമ്പന്മാരായ ബാഴ്സലോണക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് അര്ജന്റൈൻ വമ്പന്മാരായ ബൊക്ക ജൂനിയേഴ്‌സ്. പതിനെട്ടുകാരൻ യുവപ്രതിരോധതാരം സാന്റിയാഗോ റാമോസ് മിങ്കോയെന്ന അർജന്റൈൻ പ്രതിരോധതാരത്തെയാണ് ബാഴ്സലോണ

ഗെറ്റാഫെ താരം നിയോം തന്നെ അവഹേളിച്ചുവെന്ന് കൂമാൻ, തോൽ‌വിയിൽ വീഡിയോ റഫറിയിങ്ങിനെയും കുറ്റപ്പെടുത്തി…

ഗെറ്റാഫെക്കെതിരെ നടന്ന ലാലിഗ മത്സരത്തിൽ കൂമാന്റെ ബാഴ്സക്ക് സീസണിലെ ആദ്യതോൽവി ഏറ്റുവാങ്ങേണ്ടിവന്നിരിക്കുകയാണ്. എതിരില്ലാത്ത ഒരു ഗോളിനാണ് ഗെറ്റാഫെയുടെ തട്ടകത്തിൽ വച്ച് ബാഴ്സക്ക് തോൽവി രുചിക്കേണ്ടി വന്നത്. 56-ാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി

ലീഡ്‌സിനായി മിന്നും പ്രകടനം, യുവമധ്യനിരവിസ്മയത്തെ റാഞ്ചാനൊരുങ്ങി ലിവർപൂളും ടോട്ടനവും

ഈ സീസണിലെ പ്രീമിയർ ലീഗിൽ പ്രേക്ഷകശ്രദ്ധ നേടിയെടുത്ത ഒന്നാണ്  അർജന്റൈൻ പരിശീലകൻ മാഴ്‌സെലോ ബിയെൽസയുടെ കീഴിൽ ലീഡ്സ് യുണൈറ്റഡിന്റെ തിരിച്ചു വരവ്. ഒരുപാട്  പ്രതീക്ഷകളോടെ തിരിച്ചെത്തിയ ലീഡ്സ് ബിയെൽസയുടെ കീഴിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

പോഗ്ബയെ നൽകി റയൽ സൂപ്പർതാരത്തിനെ റാഞ്ചാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, ലക്ഷ്യം കൈമാറ്റക്കച്ചവടം

കഴിഞ്ഞ സീസൺ ആദ്യം മുതലേ റയൽ മാഡ്രിഡ്‌ ലക്ഷ്യമിട്ടിരുന്ന സൂപ്പർതാരമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോൾ പോഗ്ബ. എന്നാൽ ഈ അവസരം മുതലെടുത്തു റയൽ മാഡ്രിഡിന്റെ മറ്റൊരു സൂപ്പർതാരത്തിനെ ലക്ഷ്യമിട്ടിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഉറുഗ്വായൻ താരമായ