സെമെഡോയിൽ നിർത്തുന്നില്ല, യുവന്റസിന്റെ ബ്രസീലിയൻ സൂപ്പർതാരത്തിനെയും റാഞ്ചാനൊരുങ്ങി വോൾവ്സ്

യുവന്റസ് വിങ്ങറും ബ്രസീലിയൻ സൂപ്പർതാരവുമായ ഡൂഗ്ലാസ് കോസ്റ്റ പ്രീമിയർ ലീഗ്‌ ക്ലബ്ബായ വോൾവ്സിലേക്ക് ചേക്കേറാനൊരുങ്ങുകയാണ്. ഒരിക്കൽ കൂടി വോൾവ്‌സിലേക്കുള്ള ട്രാൻസ്ഫറിൽ ഏജന്റ് ജോർഹെ മെൻഡസിന്റെ സാന്നിധ്യം പ്രകടമായിരിക്കുകയാണ്. ക്രിസ്ത്യാനോ

കോഴവിവാദത്തിൽ കുടുങ്ങി പിഎസ്‌ജി പ്രസിഡന്റ്, ലോകകപ്പ് പ്രക്ഷേപണാവകാശത്തിനായി ഫിഫ ജനറൽ സെക്രട്ടറിക്ക്…

പിഎസ്‌ജി പ്രസിഡന്റും ബീയിൻ സ്പോർട്സ് മീഡിയയുടെ ഉടമയുമായ നാസർ അൽ ഖലൈഫിക്കെതിരെ കോഴവിവാദവുമായി സ്വിസ് അഭിഭാഷകർ രംഗത്തെത്തിയിരിക്കുകയാണ്. 2026ലെയും 2030ലെയും ലോകകപ്പിന്റെ ടീവി ബ്രോഡ്‌കാസ്റ്റിംഗ്‌ റൈറ്റ്സ് നൽകിയതുമായി ബന്ധപ്പെട്ട അഴിമ പിഎസ്‌ജി

റോമക്ക് കിട്ടിയത് എട്ടിന്റെ പണി, സമനിലയിൽ പിരിഞ്ഞ മത്സരം 3 ഗോളിനു തോറ്റതായി ശിക്ഷ വിധിച്ച് സീരി എ

ഹെല്ലാസ് വെറോണക്കെതിരായ റോമയുടെ ആദ്യമത്സരം സമനിലയിൽ കലാശിച്ചുവെങ്കിലും ആ മത്സരം മൂന്നു ഗോളിനു റോമ തോറ്റതായി സീരി എ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്‌ക്വാഡ് അംഗങ്ങളെ ചേർക്കുന്നതിൽ റോമക്ക് പറ്റിയ പിഴവാണ് ഇത്തരത്തിലൊരു ശിക്ഷ സീരി എ അധികൃതർ

രക്ഷയില്ല മക്കളെ, സുവാരസ് അത്ലറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറുന്നതിനു തടയിട്ട് ബാഴ്‌സ

സീസൺ തുടങ്ങുന്നതിനു മുൻപു തന്നെ ബാഴ്സ പരിശീലകൻ റൊണാൾഡ്‌ കൂമാൻ സൂപ്പർതാരം ലൂയിസ് സുവാരസിനെ ആവശ്യമില്ലെന്നു വെളിപ്പെടുത്തിയതാണ്. സുഹൃത്ത് ലയണൽ മെസിയും ക്ലബ്ബ് വിടുന്നതിനെക്കുറിച്ച് ചിന്തിച്ചതിലെ കാരണങ്ങളിലൊന്നും സുവാരസിനോട് ബോർഡ് കാണിച്ച

ക്രിസ്ത്യാനോക്ക് ആദരവുമായി സ്പോർട്ടിങ്, അക്കാദമിക്ക് റൊണാൾഡോയുടെ പേര് നൽകാനൊരുങ്ങുന്നു

തങ്ങളുടെ അക്കാഡമിയുടെ വളർന്നു വന്നു ലോകത്തിലെ മികച്ചതാരങ്ങളിലൊരാളും അഞ്ചു വട്ടം ബാലൺ ഡിയോർ ജേതാവുമായ ക്രിസ്ത്യാനോ റൊണാൾഡോയെ അക്കാഡമിക്ക് തന്നെ റൊണാൾഡോയുടെ പേരു നൽകി ആദരിക്കാനൊരുങ്ങുകയാണ് പോർട്ടുഗീസ് ക്ലബ്ബായ സ്പോർട്ടിങ്. അക്കാഡമിയിലൂടെ

ചെൽസി താരത്തിനു റെഡ് കാർഡ് കിട്ടിയതിനു ആർപ്പുവിളിച്ചു, സ്റ്റാഫിനോട് ക്ഷുഭിതനായി ക്ളോപ്പ്‌

ഇന്നലെ ചെൽസിയുടെ തട്ടകത്തിൽ വെച്ചു നടന്ന പ്രീമിയർലീഗ് മത്സരത്തിൽ ലിവർപൂൾ എതിരില്ലാത്ത രണ്ടു ഗോളിന് ചെൽസിയെ തകർത്തിരുന്നു. മാനേയുടെ ഇരട്ടഗോളുകളാണ് ലിവർപൂളിന് വിജയം സമ്മാനിച്ചത്. ചെൽസിക്കു കിട്ടിയ പെനാൽറ്റി ജോർജ്ജിഞ്ഞോ പഴകിയതും ഗോൾകീപ്പർ

ബാഴ്‌സയുടെ സൂപ്പർ ഡിഫൻഡർക്കായി പ്രീമിയർ ലീഗിലെ ചെന്നായ്ക്കൾ, ട്രാൻഫർ ഉടനുണ്ടായേക്കും

കൊറോണ മഹാമാരി ബാഴ്‌സലോണയെ സാമ്പത്തികമായി വളരെയധികം തളർത്തിയിട്ടുണ്ട്. കൂമാന്റെ പ്രിയതാരം ഡീപേയെ സ്വന്തമാക്കണമെങ്കിൽ ബാഴ്സക്ക് താരങ്ങളെ വിൽക്കണമെന്ന സ്ഥിതിയാണുള്ളത്. ഇവാൻ റാകിറ്റിച്ച് സെവിയ്യയിലേക്ക് ചേക്കേറിയെങ്കിലും സൂപ്പർതാരം

ചുവന്ന ചെകുത്താന്മാരുടെ സൂപ്പർ താരത്തെ സ്വന്തമാക്കാൻ ലീഡ്സ്, രണ്ടാം ഓഫറിനൊരുങ്ങുന്നു

യുണൈറ്റഡിന്റെ യുവതാരം ഡാനിയൽ ജെയിംസിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങളുമായി ലീഡ്സ് രംഗത്തെത്തിയിരിക്കുകയാണ്. ലീഡ്‌സിന്റെ ആദ്യ ഓഫർ നിരസിച്ചുവെങ്കിലും പുതിയ ഓഫറുമായി ലീഡ്സ് താരത്തിനായി വീണ്ടും യുണൈറ്റഡിനെ സമീപിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

റയലിനെ പിന്തള്ളി സൂപ്പർ ഡിഫൻഡറെ റാഞ്ചാൻ മാഞ്ചസ്റ്റർ സിറ്റി, നോക്കുന്നത് കൂലിബാലിക്ക് പകരം

റയൽ മാഡ്രിഡ് ഏറെക്കാലമായി നോട്ടമിട്ടിരുന്ന സെവിയ്യയുടെ  ഫ്രഞ്ച്  പ്രതിരോധതാരം ജൂൾസ് കൂണ്ടെയെ റാഞ്ചാനായി മാഞ്ചസ്റ്റർ സിറ്റിയും രംഗത്തെത്തിയിരിക്കുകയാണ്. സിറ്റിയുടെ ആദ്യ ഓഫർ നിരസിച്ചുവെങ്കിലും മികച്ച മറ്റൊരു ഓഫറുമായി സിറ്റി താരത്തെ

തിയാഗോയുടെ ലിവർപൂൾ ട്രാൻസ്ഫർ ഹൃദയം തകർത്തുകളഞ്ഞു, മനംതുറന്ന് കാർലോ ആഞ്ചെലോട്ടി

ലിവർപൂളിലേക്കുള്ള സ്പാനിഷ് സൂപ്പർതാരം തിയാഗോ അൽകന്റാരയുടെ കൂടുമാറ്റം തന്റെ ഹൃദയം തകർത്തുവെന്നാണ് എവർട്ടൺ പരിശീലകനായ കാർലോ ആഞ്ചെലോട്ടി അഭിപ്രായപ്പെട്ടത്. അയർലൻഡ് മാധ്യമമായ ദി എക്കോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ആഞ്ചെലോട്ടി ഇങ്ങനെ