ഇനി നിനക്ക് വഴങ്ങില്ല; എംബാപ്പെയോട് ഖലീഫി; തിരിച്ചടിച്ച് എംബാപ്പെയും

കിലിയൻ എംബാപ്പെ പിഎസ്ജിയിൽ തുടരുമെന്ന് അറിയിച്ചെങ്കിലും എംബാപ്പെയും പിഎസ്ജിയുമായുള്ള പ്രശ്നങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. മെസ്സിയും നെയ്മറും ക്ലബ്ബിൽ ഉണ്ടായിരുന്ന സമയത്ത് പോലും പിഎസ്ജി പ്രസിഡന്റ്‌ നാസർ അൽ ഖലീഫി എംബാപ്പെയ്ക്ക് കൂടുതൽ സ്വാതന്ത്ര്യം പിഎസ്ജിയിൽ കൊടുത്തത് നേരത്തേ വലിയ ചർച്ചകൾക്ക് കാണാമായിരുന്നു. നിലവിൽ മെസ്സിയും നെയ്മറും പിഎസ്ജിയിലില്ല. ഇരുവരും ക്ലബ്‌ വിടാൻ കാരണം എംബാപ്പെയ്ക്ക് മാനേജ്‌മെന്റ് നൽകുന്ന അമിത സ്വാതന്ത്ര്യമാണെന്ന് നേരത്തെ തന്നെ ഇരുവരുടെയും ആരാധകർ ആരോപിച്ചിരുന്നു. എന്നാൽ പാല് കൊടുത്ത കൈക്ക് കൊത്തുന്ന രീതിയാണ് പിന്നീട് […]

അൽ-ഇത്തിഹാദിൽ കരിം ബെൻസെമയുമായി വീണ്ടും ഒന്നിക്കാനുള്ള ഓഫർ നിരസിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം |Saudi Pro League

യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളെ മിഡിൽ ഈസ്റ്റിൽ എത്തിക്കുന്ന തിരക്കിലാണ് സൗദി പ്രൊ ലീഗ് ക്ലബ്ബുകൾ. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പാത പന്തുടർന്ന് നിരവധി സൂപ്പർ താരങ്ങളാണ് സൗദി ക്ലബ്ബുകളിലേക്കെത്തിയത്. സ്വപ്‍നം കാണാവുന്നതിലപ്പുറമുള്ള ഓഫറുകളാണ് സൗദി ക്ലബ്ബുകൾ കളിക്കാർക്ക് മുന്നിൽ വെക്കുന്നത്. സൂപ്പർ താരം നെയ്മർക്ക് മുന്നിൽ അൽ ഹിലാൽ വെച്ച ഓഫർ അതിനൊരു ഉദാഹരമാണ്. പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് ഡിഫൻഡർ റാഫേൽ വരാനയെ ടീമിൽത്തിക്കാനായി അൽ – ഇത്തിഹാദ് വമ്പൻ […]

ഇന്റർ മിയാമിക്ക് ആദ്യ ട്രോഫി നേടിക്കൊടുക്കാൻ ലയണൽ മെസ്സി ഇറങ്ങുമ്പോൾ |Lionel Messi |Inter Miami

ക്ലബ്ബിനായി അരങ്ങേറ്റം കുറിച്ചിട്ട് നാല് ആഴ്ചകൾക്ക് ശേഷം ഇന്റർ മിയാമിക്കൊപ്പം തന്റെ ആദ്യ ട്രോഫി നേടാനിറങ്ങുകയാണ് ലയണൽ മെസ്സി. നാളെ ഇന്ത്യൻ സമയം കാലത്ത് 6 -30 ന് നടക്കുന്ന ലീഗ കപ്പ് ഫൈനൽ മത്സരത്തിൽ ഇന്റർ മയാമി നാഷ്‌വില്ലെയെ നേരിടും.മെക്സിക്കൻ ലിഗ MX ക്ലബ്ബുകളും മേജർ ലീഗ് ക്ലബ്ബുകളും ഉൾപ്പെട്ട ടൂർണമെന്റിൽ മിന്നുന്ന പ്രകടനമാണ് മെസി പുറത്തെടുത്തത്. ആറു മത്സരങ്ങൾ കളിച്ച 36 കാരൻ 9 ഗോളുകൾ നേടി ടൂർണമെന്റിന്റെ ടോപ് സ്‌കോറർ സ്ഥാനത്താണ്. ബാഴ്‌സലോണ, […]

ലോക ചാമ്പ്യന്മാരായ അർജന്റീനയെ ഇംഗ്ലണ്ടിന് തോൽപ്പിക്കണം, മത്സരം നടത്തുവാനുള്ള ചർച്ചകൾ നടത്തിക്കഴിഞ്ഞു |Argentina vs England

നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീനക്കൊപ്പം സൗഹൃദമത്സരം കളിക്കാൻ ആഗ്രഹിക്കുന്നവരാണ് ഏതൊരു നാഷണൽ ടീമും. സൂപ്പർതാരമായ ലിയോ മെസ്സിയടങ്ങുന്ന നിലവിലെ വേൾഡ് കപ്പ് ചാമ്പ്യന്മാരായ അർജന്റീനയെ തോൽപ്പിക്കണമെന്ന ആഗ്രഹത്തോടെയാണ് ഓരോ ടീമും അർജന്റീനക്കെതിരായ മത്സരത്തിന് ഇറങ്ങുന്നത്. നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം അർജന്റീന ഫുട്ബോൾ ടീമുമായി സൗഹൃദ മത്സരം കളിക്കുവാൻ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ചർച്ചകൾ നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിലെ വെബ്ലി സ്റ്റേഡിയത്തിൽ വച്ച് അർജന്റീന vs ഇംഗ്ലണ്ട് സൗഹൃദമത്സരം സംഘടിപ്പിക്കാനാണ് ചർച്ചകൾ നടന്നത്. […]

അൽ നാസറിന്റെ തോൽവിയിൽ അനായാസ ഗോളവസരം നഷ്ടപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിലെ അൽ-നാസറിന്റെ വിജയത്തിൽ മികച്ച പങ്ക് വഹിച്ചതിന് ശേഷം, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീം സൗദി പ്രോ ലീഗ് 2023/24 സീസണിലെ തുടക്കം നിരാശയുടേതായി മാറി.അൽ-നാസർ ഇതുവരെ രണ്ടു മത്സരത്തിൽ കളിക്കുകയും രണ്ടിലും പരാജയപ്പെടുകയും ചെയ്തു. അൽ താവൂണിനെതിരെ 0-2ന്റെ തോൽവിയാണ് ടീം ഏറ്റുവാങ്ങിയത്. മത്സരത്തിൽ ക്രിസ്റ്റ്യാനോ നിരവധി തവണ ഗോളിന്റെ അടുത്തെത്തിയെങ്കിലും ലക്ഷ്യം കാണാൻ സാധിച്ചില്ല.റൊണാൾഡോയുടെ നിലവാരമനുസരിച്ച് ഒരു ലളിതമായ ഗോൾ അവസരം നഷ്ടപ്പെടുത്തുകയും ചെയ്തു.ത്സരത്തിന്റെ 20 ആം മിനുട്ടിൽ ലവാംബ അൽ […]

ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു , നെയ്മർ ടീമിലേക്ക് മടങ്ങിയെത്തി |Brazil

അടുത്ത മാസം നടക്കുന്ന സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ പ്രാരംഭ രണ്ട് റൗണ്ടുകൾക്കായുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് കോച്ച് ഫെർണാണ്ടോ ഡിനിസ്. സൗദി ക്ലബ് അൽ നാസറിലേക്ക് ചേക്കേറിയ സൂപ്പർ താരം നെയ്മറും ബ്രസീൽ ടീമിലേക്ക് തിരിച്ചെത്തി. പരിക്ക് മൂലം ഈ വര്ഷം ആദ്യ നടന്ന സൗഹൃദ മത്സരങ്ങളിൽ നെയ്മർ ബ്രസീലിനായി കളിച്ചിരുന്നില്ല. ബെലെമിൽ സെപ്തംബർ 8ന് ബൊളീവിയയെ നേരിടുന്ന ബ്രസീൽ നാല് ദിവസത്തിന് ശേഷം ലിമയിൽ പെറുവിനെ നേരിടും.മിഡ്ഫീൽഡർ ലൂക്കാസ് പാക്വെറ്റയെ ഫിഫ അന്വേഷണത്തിന്റെ […]

റൊണാൾഡോ എത്തിയിട്ടും കാര്യമല്ല ,തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങി അൽ നാസ്സർ : ഗോളും അസിസ്റ്റുമായി ബയേൺ അരങ്ങേറ്റം ഗംഭീരമാക്കി ഹാരി കെയ്ൻ

സൗദി പ്രൊ ലീഗിൽ തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങി അൽ നാസ്സർ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിലേക്ക് മടങ്ങിയെത്തിയ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അൽ താവൂൻ ആണ് അൽ നാസറിനെ പരാജയപ്പെടുത്തിയത്.റിയാദിലെ കെഎസ്‌യു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ താവൂനായി ലിയാൻ‌ഡ്രെ ലവാംബയും അഹമ്മദ് സാലിഹ് ബാഹുസൈനും ഗോളുകൾ നേടി. ആദ്യ പകുതിയിൽ ലവാംബ ആദ്യ ഗോൾ നേടിയപ്പോൾ അധിക സമയത്തിന്റെ അവസാന മിനിറ്റുകളിൽ ബഹുസൈൻ സന്ദർശകർക്കായി ഗോൾ നേടി.പരിക്ക് മൂലം കഴിഞ്ഞ ആഴ്ച […]

ഇതിഹാസ താരം തിയറി ഹെൻറി വീണ്ടും തിരിച്ചെത്തുന്നു

ഫ്രഞ്ച് ഇതിഹാസം തിയറി ഹെൻറി വീണ്ടും ഡക്ക്ഔട്ടിലേക്ക് തിരിച്ചെത്തുന്നു.2012 ൽ കളിക്കളത്തോട് വിട പറഞ്ഞ ഹെൻറി പിന്നീട് പല ടീമുകളുടെയും പരിശീലക സഹപരിശീലക സ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നു. 2021-22 കാലയളവിൽ അദ്ദേഹം ബെൽജിയം ടീമിന്റെ സഹപരിശീലകൻ കൂടിയായിരുന്നു. എന്നാൽ 2022 ൽ സഹപരിശീലക സ്ഥാനം ഉപേക്ഷിച്ച അദ്ദേഹം നീണ്ട മാസത്തെ കാലയളവിന് ശേഷം വീണ്ടും പരിശീലക സ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഫ്രഞ്ച് അണ്ടർ 21 ടീമിന്റെ മുഖ്യ പരിശീലക സ്ഥാനമാണ് ഹെൻറിയുടെ പുതിയ ചുമതല. ഫ്രഞ്ച് ഫുട്ബോളിനെ സംബന്ധിച്ച് വളരെ […]

നോക്ക് ഔട്ട് പ്രതീക്ഷകൾക്ക് തിരിച്ചടി നൽകുന്ന സമനിലയുമായി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ഡ്യൂറൻഡ് കപ്പിലെ രണ്ടാം മത്സരത്തിൽ റിസേർവ് സ്ക്വാഡുമായി എത്തിയ ബംഗളൂരിവിനെ സമനിലയിൽ തളച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഇരു ടീമുകളും രണ്ടു ഗോൾ വീതമാണ് മത്സരത്തിൽ നേടിയത്. ഹോർമിപാം രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്തായതോടെ പത്തു പെരുമായാണ് ബ്ലാസ്റ്റേഴ്‌സ് കളി അവസാനിപ്പിച്ചത്. ബംഗളുരുവിലെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. മൂന്നാം മിനുട്ടിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ബോക്സ് ലക്ഷ്യമാക്കി ബംഗളുരു ഷോട്ട് ഉതിർത്തെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. 8 ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ മികച്ച മുന്നേറ്റം കണ്ടു.ലൂണയും പ്രബീറും ചേർന്നുള്ള മുന്നേറ്റത്തിൽ നിന്നും […]

ഇനി ഒരു ബാലൺ ഡി ഓർ നേടുന്നതിൽ ലയണൽ മെസ്സിക്ക് താല്പര്യമില്ലാത്തത് എന്ത്കൊണ്ട് ? |Lionel Messi

യുവേഫയുടെ മികച്ച പുരുഷ താരത്തിനുള്ള അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുകയാണ് സൂപ്പർ താരം ലയണൽ മെസ്സി. തന്റെ മഹത്തായ കരിയറിൽ മറ്റൊരു നാഴികക്കല്ല് ചേർക്കാനുള്ള അവസരമാണ് 36 കാരനെ തേടിയെത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ പിഎസ്ജിക്കായുള്ള മികച്ച പ്രകടനവും ലോകകപ്പ് വിജയമെല്ലാം മെസ്സിയെ ബാലൺ ഡി ഓർ നേടുന്നതിൽ മുൻ നിര സ്ഥാനാർഥിയായി മാറ്റി. എന്നാൽ എട്ടാം തവണയും ബാലൺ ഡി ഓർ നേടുന്നതിൽ തനിക്ക് ആശങ്കയില്ലെന്ന് ലയണൽ മെസ്സി പറഞ്ഞു.ഏഴ് തവണ ബാലൺ ഡി ഓർ നേടിയത്തോടെ മെസ്സി […]