കോവിഡിനെ തോല്പിച്ചുകൊണ്ട് ഐതിഹാസികമായ മാറ്റത്തിനൊരുങ്ങി ഇന്റർ മിലാൻ.

ക്ലബ്ബ് രൂപീകൃതമായി കൃത്യം 113മത്തെ വർഷത്തിൽ പേരും ലോഗോയും മാറ്റാനൊരുങ്ങി ഇറ്റാലിയൻ വമ്പന്മാരായ ഇന്റർ മിലാൻ. നിലവിൽ ക്ലബ്ബിന്റെ യഥാർഥ പേര് ഫുട്‌ബോൾ ക്ലബ്ബ് ഇന്റർനേഷ്യോണേൽ മിലാനോ എന്നാണ്. ഇതിൽ നിന്നും ഇന്റർ മിലാനോ എന്ന ചുരുങ്ങിയ…

മറഡോണയും മെസ്സിയും: ഒരേ നാണയത്തിൽ സമനില തെറ്റിയ ഇതിഹാസങ്ങൾ.

സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ മെസ്സി അർജന്റീന ഇതിഹാസത്തെ ഓർമിപ്പിച്ചു. പക്ഷെ അത് ഒരു നല്ല ഓർമയല്ല. സ്പാനിഷ് സൂപ്പർ കപ്പിന്റെ ഫൈനലിൽ, മെസ്സിക്കും അർജന്റീനയുടെ ഇതിഹാസ പുരുഷനായ ഡീഗോ മർഡോണയ്ക്കും പിഴച്ചത് ഒരേ എതിരാളികൾക്കെതിരെ, അത്ലറ്റിക്…

മെസ്സിക്കു കിട്ടിയ റെഡ് കാർഡിനെ കുറിച്ച് ഗ്രീസ്മാൻ പ്രതികരിച്ചതിങ്ങനെ.

സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിലെ ബാഴ്‌സയുടെ പ്രതിരോധത്തിന്റെ പിഴവുകളെ കുറിച്ച് രോഷാകുലനായി ഗ്രീസ്മാൻ. ഫൈനലിൽ ഇരട്ട ഗോളുകൾ നേടി ടീമിനെ ഇരുപ്രാവശ്യം മുന്നിൽ എത്തിച്ച താരം ബാഴ്‌സയുടെ പ്രധിരോധത്തിലെ വിള്ളലുകൾ കാരണം ജയം കൈവിട്ടു പോയതിൽ…

ഹാലന്റിനായി ട്രാൻസ്ഫർ റെക്കോർഡ് തകർക്കാനൊരുങ്ങി പ്രീമിയർ ലീഗ് വമ്പന്മാർ.

ബൊറൂസിയ ഡോർട്മുണ്ടിന്റെ യുവ സൂപ്പർ താരമായ ഏർലിംഗ് ഹാലന്റിനായി ട്രാൻസ്ഫർ റെക്കോർഡുകളെ തകർക്കാനൊരുങ്ങി പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസി. ഈ സീസണിൽ ഡോർട്മുണ്ടിനായി 19 കളികളിൽ നിന്ന് 17 ഗോളുകൾ നേടി ഉജ്വല ഫോമിൽ കളിക്കുന്ന താരത്തെ ഈ വരുന്ന സമ്മർ…

ബാഴ്‌സലോണ ജേഴ്സിയിൽ മെസ്സിയെ കാത്തിരിക്കുന്നത് ഇതുവരെയും നേരിടാത്ത ഒരനുഭവം

അത്ലറ്റിക് ക്ലബ്ബുമായി നടന്ന സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ, അവസാന നിമിഷങ്ങളിൽ സമനില ഗോളിനായി ശ്രമിക്കുന്നതിനടയിൽ മെസ്സിക്ക് ചുവപ്പു കാർഡ് കിട്ടിയതിൽ ഫുട്‌ബോൾ ലോകം ഞെട്ടാതെയിരുന്നിട്ടുണ്ടാവില്ല. 33കാരനായ താരം ആസിയർ വില്ലാലിബ്രെയെ തന്റെ…

റൊണാൾഡോയോ അല്ല മെസ്സിയോ? ഇഷ്ടപെട്ട താരത്തെ കുറിച്ചു മനസ്സു തുറന്ന് ആർതർ

മെസ്സിയും റൊണാൾഡോയും തമ്മിലുള്ള വ്യത്യാസത്തെ തുറന്നു പറഞ്ഞ് ജുവന്റസിന്റെ ബ്രസീലിയൻ മിഡ്ഫീൽഡർ ആർതർ മെലോ. കഴിഞ്ഞ സമ്മറിൽ മെസ്സിയുടെ ബാഴ്സയിൽ നിന്നും ജുവെന്റസിൽ എത്തിയ താരം നിലവിൽ തന്റെ ആദ്യ സീസണിൽ റൊണാൾഡോയോടുമൊത്തു മികച്ച പ്രകടനമാണ്…

“ഇന്ററിൽ മെസ്സിക്കൊപ്പം കളിക്കുക എന്നത് എന്റെ ഏറ്റവും വലിയ സ്വപ്നമാണ്.” മനസ്സു തുറന്ന്…

കഴിഞ്ഞ സമ്മറിൽ ബാഴ്‌സലോണ സൂപ്പർ താരം ലയണൽ മെസ്സി ഇന്ററിലേക്ക് ചേക്കേറിയേകുമെന്നുള്ള അഭ്യൂഹങ്ങൾ വളരെ ശക്തമായിരുന്നു. താരം ഇന്ററിലേക്ക് വരുന്നതിനെ കുറിചും താരത്തോടൊപ്പം കളിക്കുന്നതിനെ കുറിച്ചും മനസു തുറന്ന് മാർട്ടിനെസ്. മെസ്സി ക്ലബ്ബ്…

റൊണാൾഡോ? താരത്തെ കുറിച്ചു മൊറാട്ട.

ജുവെന്റ്‌സ് ടീമിലെ മികച്ച കളിക്കാരായ ക്രിസ്റ്റ്യാനോ റൊണാൾഡോ, പൗലോ ഡൈബാല എന്നിവരോടൊപ്പം കളിക്കുന്നതിൽ താൻ അഭിമാനം കൊള്ളുന്നുവെന്നു അൽവാരോ മൊറാറ്റ."ക്രിസ്റ്റ്യാനോയുമായി കളിക്കുന്നത് വളരെ എളുപ്പമാണ്, എനിക്ക് അദ്ദേഹത്തെ ഏറെക്കാലമായി അറിയാം,"

കേരള ബ്ലാസ്റ്റേഴ്‌സ് യുവ സൂപ്പർ താരം എഫ്.സി.ഗോവയിലേക്ക്.

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവപ്രതിഭയായ നോൻദാമ്പ നയോറം ഈ സീസൺ അവസാനത്തോടെ ക്ലബ്ബ് വിട്ടേക്കും. ഗോൾ പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം താരം എഫ്.സി ഗോവയുമായി ധാരണയായിരിക്കുന്നു. വിങ്ങർ ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ എ.ടീ.കെ മോഹൻ ബഗാനിലേക്ക് ലോൺ

മെസ്സിക്ക് പിഴ നൽകാൻ വിധി.

കഴിഞ്ഞ വർഷം അന്തരിച്ച ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ആധാരാഞ്ജലികളർപ്പിച്ചതിന് ബാഴ്‌സിലോണയ്ക്കും മെസ്സിക്കും പിഴ ചുമത്തി സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക സമിതി. നവംബറിൽ നടന്ന ബാഴ്‌സലോണ ഒസാസുന മത്സരത്തിൽ ബാഴ്‌സലോണ ഏകപക്ഷീയമായ 4…