യുദ്ധത്തിനൊരുങ്ങി ബാഴ്‌സ; ബാഴ്‌സ സൂപ്പർ താരത്തെ ടീമിലെത്തിക്കാനുള്ള പദ്ധതികളുമായി മാഞ്ചസ്റ്റർ…

പ്രമുഖ മാധ്യമ ഏജൻസിയായ മുണ്ടോ ഡിപ്പോർടിവോ റിപ്പോർട്ട് ചെയ്തത് പ്രകാരം 23കാരനായ ഫ്രഞ്ച് താരത്തിന് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ്, ജുവെന്റ്‌സ്, ലിവർപൂൾ, പി.എസ്.ജി എന്നീ ടീമുകൾ രംഗത്തുണ്ട്. താരത്തിന്റെ നിലവിലെ കരാർ അവസാനിക്കാൻ ഒരു വർഷം മാത്രം…

കരാർ പുതുക്കുന്നതുമായി സംബന്ധിച്ചുള്ള ചർച്ചകൾക്ക് വിരാമമിട്ട് നെയ്മർ; താരം ബാഴ്സയിലേക്ക് തിരിച്ചു…

ഈ സീസൺ അവസാനം കരാർ അവസാനിക്കാനിരിക്കുന്ന ലയണൽ മെസ്സി ബാഴ്സയിൽ തന്നെ തുടരുവാനുള്ള സാധ്യതകൾ മുന്നിൽ കണ്ട്, പി.എസ്.ജിയുടെ ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ കരാർ പുതുക്കുന്നതുമായി സാംബന്ധിച്ചുള്ള ചർച്ചകൾ നിർത്തി വെച്ചു. 29കാരനായ താരം…

ടോട്ടൻഹാം ഹാരി കെയ്ന്റെ വില നിശ്ചയിച്ചു; വില കേട്ട് അമ്പരന്ന് റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്,…

റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇംഗ്ലണ്ട് ദഗശീയ ടീം ക്യാപ്റ്റൻ ടോട്ടൻഹാമിൽ തന്നെ തുടരുമെന്നാണ്. തങ്കളുടെ പ്രീമിയർ എതിരാളികൾക്ക് താരത്തെ വിൽക്കാൻ താത്പര്യം പ്രകടിപ്പിക്കാത്ത ടോട്ടൻഹാം, വിദേശ ക്ലബ്ബ്ൾക്ക് വേണ്ടി താരത്തിന്റെ വിലയെ…

അലക്സ് കൊല്ലാടോയ്ക്ക് ബാഴ്സയിൽ തന്നെ തുടരണം; രണ്ടാമൂഴത്തിൽ തന്റെ ആദ്യ സ്പോർട്ടിങ് നീക്കങ്ങൾക്ക് കൊടി…

ലാ മാസിയയുടെ യുവ താരമായ അലക്സ് കൊല്ലാടോയുമായി ബാഴ്‌സ പുതിയ കരാറിൽ ഒപ്പുവെച്ചു. തന്റെ ഇഷ്ട്ട ക്ലബ്ബിൽ കളിക്കുന്നത് സ്വപ്നം കണ്ടു നടന്ന താരത്തിന് ബാഴ്‌സ 2023 വരെ കരാർ ചെയ്തിരിക്കുന്നത്. ഈയടുത്ത കാലത്ത് ലാ മാസിയ മികച്ച യുവ താരങ്ങളെ…

മിനോ റയോളയും ഹാലന്റിന്റെ പിതാവും ബാഴ്‌സിലോണയിൽ; എല്ലാവരും പ്രതീക്ഷിച്ചത് പോലെ കാര്യങ്ങൾ നടക്കുമോ?

കുറച്ചു ദിവസങ്ങളിലായി ഫുട്‌ബോൾ മാധ്യമ രംഗത്ത് ചൂട് പിടിച്ചു നിൽക്കുന്ന ഒരു പേരാണ് 'ഏർലിംഗ് ഹാലന്റ്'. താരത്തെ ചുറ്റിപ്പറ്റിയുള്ള ട്രാൻസ്ഫർ അഭ്യൂഹങ്ങളും സത്യങ്ങളും ഓരോ ദിവസം കഴിയുംതോറും വർധിച്ചു വരുകയാണ്. റയൽ മാഡ്രിഡും, ബാഴ്‌സിലോണയും,…

മെസ്സി, റാമോസ്, അഗ്‌യൂറോ… ഈ സീസണിൽ കരാർ അവസാനിക്കാനിരിക്കുന്ന സൂപ്പർ താരങ്ങളെയൊന്ന് നോക്കാം

ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളുടെ കരാറുകൾ അവസാനിക്കാൻ ഇനി 3 മാസങ്ങൾ മാത്രം. ഇവർ ആരെല്ലാമാണെന്നു പരിശോധിച്ചാലോ? ലയണൽ മെസ്സി ഫുട്‌ബോൾ മാന്ത്രികൻ തന്റെ കരാറിന്റെ അവസാന നാളുകളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. മെസ്സി ബാഴ്‌സ വിടുമെന്ന…

ജുവെന്റസ്സിൽ ഡിബാലയ്ക്ക് പകരം അഗ്‌യൂറോ; അർജന്റീന പ്ലേയ് മേക്കറുടെ ജുവെന്റ്‌സ് യാത്ര അവസാനിച്ചോ?

ഇറ്റലിയിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ പ്രകാരം ജുവെന്റ്‌സ്സിന്റെ അർജന്റീന സൂപ്പർ താരമായ പൗലോ ഡിബാലയ്ക്ക് പകരം മറ്റൊരു അർജന്റീന സൂപ്പർ സ്‌ട്രൈക്കറായ സെർജിയോ അഗ്‌യൂറോയെ ഇറ്റലിയിലേക്ക് എത്തിക്കുവാൻ പദ്ധതികളുമായി ഇറ്റാലിയൻ വമ്പന്മാർ…

മെസ്സിയെ ബാഴ്സയിൽ തന്നെ നിലനിർത്താൻ തന്റെ അധികാരത്തിൽ നിന്നും ചെയ്യാവുന്നതെല്ലാം ഒരുക്കി വച്ച്…

ബാഴ്‌സയുടെ ഇതിഹാസമായ ലയണൽ മെസ്സിയുടെ നിലവിലെ കരാർ അവസാനിക്കാൻ ഇനി അവശേഷിക്കുന്നത് വെറും 3 മാസങ്ങൾ മാത്രം. ലപ്പോർട്ടയാകട്ടെ മെസ്സിയെ ബാഴ്സയിൽ തന്നെ നിലനിർത്താൻ എന്തും ചെയ്യാൻ തയ്യാറായി നിൽക്കുകയാണ്. മെസ്സിയുമായി ചർച്ചയ്ക്ക് ഇരിക്കുന്നതിന്…

ഹാലന്റ്, സെർജിയോ അഗ്‌യൂറോ, കാമവിങ്ക എന്നിവരെ ടീമിലെത്തിക്കാനൊരുങ്ങി പ്രീമിയർ ലീഗ് വമ്പന്മാർ

കഴിഞ്ഞ സീസണിലേതു പോലെ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയെ പൊളിച്ചെടുക്കാൻ തയ്യാറെടുക്കുകയാണ് പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസിയിപ്പോൾ. കായ് ഹവേർട്സ്, ഹാകിം സിയെച്, ടിമോ വെർണർ, തിയാഗോ സിൽവ ഇംഗ്ളിണ്ടിലേക്ക് എത്തിച്ച ബ്ലൂസ്, നിലവിൽ ബൊറൂസിയ…

സാന്റിയാഗോ ബെർണാബ്യുവിൽ കസീനോയോ? റയൽ മാഡ്രിഡ് അതിലൊരു തീരുമാനമെടുത്തു!!!

എസ്റ്റാഡിയോ സാന്റിയാഗോ ബെർണാബ്യുവിന്റെ നവീകരണ പ്രക്രിയകൾ ഏതാണ്ട് പൂർത്തിയായിരിക്കുകയാണ്. അറ്റകുറ്റപണികളെല്ലാം കഴിഞ്ഞ സാഹചര്യത്തിൽ സ്റ്റേഡിയം 2022 വേനൽ ആവുമ്പോഴേക്കും ആരാധകർക്ക് വിട്ടുകൊടുത്തേക്കും. 2020 മാർച്ച് ഒന്നിനായിരുന്നു അവസാനമായി…