ബാഴ്‌സയുടെ പദ്ധതികൾക്ക് തടയിടാനൊരുങ്ങി യുണൈറ്റഡ്; സംഭവം ബാഴ്സയ്ക്ക് പാരയാകുമോ?

ബാഴ്‌സയുടെ ഫ്രഞ്ച് വിങ്ങറായ ഔസ്മാൻ ഡെമ്പെലെയെ ടീമിലെത്തിക്കാൻ പദ്ധതികളുമായി പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്. ഈ സീസണിൽ കൂമാന്റെ വരവോടെ ബാഴ്സയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരം നിലവിൽ ഫ്രാൻസിനായി ലോക കപ്പ് യോഗ്യത…

സീരി എ സൂപ്പർ സ്‌ട്രൈക്കറേ ടീമിലെത്തിക്കാൻ അപ്രതീക്ഷിതമായ നീക്കങ്ങൾ നടത്തി റയൽ മാഡ്രിഡ്

ഈ വരുന്ന സമ്മറിൽ റയൽ മാഡ്രിഡ് ലക്ഷ്യം വച്ച ട്രാൻസ്ഫറുകൾ നടന്നില്ലെങ്കിൽ ക്ലബ്ബ് ഇന്റർ മിലാന്റെ ബെൽജിയൻ സൂപ്പർ താരമായ റൊമേലു ലുകാക്കുവിനെ ടീമിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചേക്കും. 2021/22 സീസൺ തുടങ്ങുമ്പോഴേക്കും റയൽ മാഡ്രിഡ് ഒരു…

ഹാലന്റിനെ ടീമിലെത്തിക്കുന്നതിനായി ബൊറൂസിയ ഡോർട്മുണ്ടുമായി ചർച്ചകൾ നടത്തി പ്രീമിയർ ലീഗ് വമ്പന്മാർ

നോർവേയിൽ നിന്നും വന്ന ഒരു റിപ്പോർട്ട് പ്രകാരം പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ബൊറൂസിയ ഡോർട്മുണ്ടിന്റെ സൂപ്പർ താരമായ ഏർലിംഗ് ഹാലന്റിനായി ക്ലബ്ബ് അധികൃതരോട് ചർച്ചകളിൽ ഏർപെട്ടിരുന്നു. നിലവിൽ ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം…

ഈ വരുന്ന ആഴ്ചകളിൽ ബാഴ്സയ്ക്ക് നേരിടാനുള്ളത്‌ ടീമിന്റെ ഭാവിയെ!!!

എഫ്.സി.ബാഴ്‌സലോണയെ സംബന്ധിച്ചിടത്തോളം ലോക ഫുട്‌ബോൾ പ്രേമികൾക്കിടയിൽ പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത് ടീമിലെ കരാറുകളെ ചൊല്ലിയാണ്. ഈ സീസണിലാകട്ടെ നിരവധി യുവ പ്രതിഭകളുടെ ഉദയത്തിനും ലാ ലീഗാ വമ്പന്മാർ സാക്ഷ്യം വഹിച്ചതോടെ അവരെ ഭാവിയിലേക്ക്…

ക്രിസ്റ്റ്യാനോയുടെ അവസാനശ്രമം ഗോളായിരുന്നു! അത്യാധുനിക സാങ്കേതികവിദ്യയും ലൈൻസ്മാൻ റഫറിയും എന്തു…

90 മിനുറ്റുകളും ആവേശം കൊണ്ട് നിറഞ്ഞ പോർച്യുഗൽ സെർബിയ മത്സരമാണ് ഇപ്പോൾ ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകേരയും മാധ്യമ ഏജൻസികളെയും അതിശയിപ്പിച്ചിരിക്കുന്നത്. ആദ്യ പകുതിയിൽ ഡീഗോ ജോട്ട നേടിയ ഇരട്ട ഗോളുകളിൽ മുന്നിട്ടു നിന്ന പോർച്യുഗലിനെതിരെ രണ്ടാം…

“ഞാൻ ബാഴ്സയിൽ ഒപ്പുവെച്ചത് ഇവിടെ പുതിയൊരു ചരിത്രം കുറിക്കാനാണ്.” ബാഴ്‌സ സൂപ്പർ താരം…

ബാഴ്സയിൽ തന്റെ പൂർണ കഴിവുകൾ എന്താണെന്ന് വ്യക്തമാക്കാൻ ഒരുങ്ങിയിരിക്കുകയാണ്. മുണ്ടോ ഡിപ്പോർട്ടീവോയുമായുള്ള സംഭാഷണത്തിൽ താരം തനിക്ക് ബാഴ്‌സ വിടാൻ യാതൊരു താത്പര്യവുമില്ലെന്ന് മുൻ ജുവെന്റ്‌സ് താരം വ്യക്തമാക്കി. "ഞാൻ ബാഴ്സയിൽ ചേർന്നത് അടുത്ത…

അഗ്‌യൂറോ ചെൽസിയിലേക്ക്? താരത്തെ ടീമിലെത്തിക്കാൻ താൽപര്യമുണ്ടെന്ന് ചെൽസിയിലേ മുതിർന്ന ചീഫ്

ഇന്ന് രാവിലെ ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്തത് പ്രകാരം മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റീനിയൻ ഇതിഹാസമായ അഗ്‌യൂറോയെ സ്റ്റാംഫോഡ് ബ്രിഡ്ജിലേക്ക് എത്തിക്കാനുള്ള പദ്ധതികളുമായി ചെൽസി രംഗത്തെത്തിയിരിക്കുകയാണ്. മാഞ്ചസ്റ്റർ സിറ്റിയുമായിട്ടുള്ള…

വികാരഭരിതനായ ലപ്പോർട്ട മെസ്സിക്കു നൽകിയ സന്ദേശം പുറത്ത്; മെസ്സിക്കിനി യാതൊരു ഭയവുമില്ലാതെ ബാഴ്സയിൽ…

സ്പാനിഷ് വമ്പന്മാരായ എഫ്.സി ബാഴ്‌സലോണയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോൻ ലപ്പോർട്ട ഇന്നലെ ഔദ്യോഗികമായി ചുമതലയേറ്റു. ഫുട്‌ബോൾ ലോകത്തെ അത്ഭുതപ്പെടുത്തിയത് അദ്ദേഹം ലയണൽ മെസ്സിക്കായി നൽകിയ സന്ദേശമായിരുന്നു. 33കാരനായ ഇതിഹാസത്തിന്റെ കരാർ ഈ…

ബാഴ്‌സ ഇതിഹാസം സാവിയുടെ അപൂർവമായ റെക്കോർഡിനോടൊപ്പമെത്തി ലയണൽ മെസ്സി

ഫുട്‌ബോൾ റെക്കോർഡ് പുസ്തകത്തിൽ അടിക്കടി ചേർക്കപ്പെടുന്ന രണ്ട് പേരുകളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലയണൽ മെസ്സിയുടെയും. രണ്ടു പേർക്കും അവരവരുടെയും മറ്റുള്ളവരുടെയും റെക്കോർഡുകൾ തകർക്കുകയെന്നുള്ളത് ഒരു ഹരമാണ്. ലയണൽ മെസ്സിയാകട്ടെ…

റൊണാൾഡോയുടെ തിരിച്ചുവരവിനെ തള്ളികളയാതെ റയൽ മാഡ്രിഡ് പരിശീലകൻ

കുറച്ചു ദിവസമായി ഫുട്‌ബോൾ ലോകത്തെ മുൾമുനയിൽ നിർത്തി കൊണ്ട് ലോകമാകെ ചോദ്യങ്ങൾ നിറക്കുകയാണ് ജുവെന്റ്‌സ്സിന്റെ പോർച്യുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 9 വർഷത്തിന്റെ റയൽ മാഡ്രിഡ് കരിയറിന് ശേഷം 2018ലാണ് റൊണാൾഡോ ജുവെന്റ്സിലേക്ക്…