ഡോർട്മുണ്ടിന്റെ ഏർലിംഗ് ഹാലന്റിനെ എന്തു വില കൊടുത്തും ക്യാമ്പ് നൗൽ എത്തിക്കാനൊരുങ്ങി ജോൻ ലപ്പോർട്ട

ഡയാറിയോ എ.എസ് റിപ്പോർട്ട് ചെയ്തത് പ്രകാരം ബാഴ്‌സയുടെ പുതിയ പ്രസിഡന്റായ ജയൻ ലപ്പോർട്ടയുടെ പ്രഥമ ലക്ഷ്യം ഡോർട്മുണ്ടിന്റെ യുവ സൂപ്പർ സ്ട്രൈക്കറായ ഏർലിംഗ് ഹാലന്റിനെ ക്യാമ്പ് നൗലേക്ക് എത്തിക്കുക എന്നുള്ളതാണ്. നോർവീജിയൻ സ്‌ട്രൈക്കറുടെ ഏജന്റായ…

ഈ.പി.എൽ ഇതിഹാസവുമായി പ്രീ കോണ്ട്രാക്റ്റ് ചർച്ചകൾ നടത്തി സ്പാനിഷ് വമ്പന്മാരായാ എഫ്.സി ബാഴ്‌സലോണ

ടിവയ്സി പുറത്തു വിട്ട റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ സ്‌ട്രൈക്കറായ സെർജിയോ അഗ്‌യൂറോയുമായി ബാഴ്‌സ അധികൃതർ പ്രീ കോണ്ട്രാക്റ്റ് ചർച്ചകൾ നടത്തി. അർജന്റീന സൂപ്പർ സ്‌ട്രൈക്കറുടെ കരാർ ഈ ജൂണ് 30ന് അവസാനിക്കാനിരിക്കെ താരത്തിന്…

ജുവെന്റ്‌സ് സൂപ്പർ താരത്തെ ഈ.പി.എല്ലിലേക്ക് എത്തിക്കാനൊരുങ്ങി കാർലോ ആഞ്ചലോട്ടിയുടെ എവർട്ടൺ

പ്രീമിയർ ലീഗ്‌ വമ്പന്മാരായ എവർട്ടൺ ജുവെന്റ്‌സിന്റെ പ്ലേയ് മേക്കറായ അഡ്രിയൻ റാബിയോട്ടിനെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. ഫ്രഞ്ച് താരത്തെ കുറച്ചു ദിവസങ്ങൾക്കു മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോൾ പോഗ്ബയ്ക്ക് പകരമായി…

“അദ്ദേഹത്തിന് ഈ ടീമിന്റെ ഭാവിയെ കുറിച്ച് സംശയിക്കേണ്ടതില്ല” ലയണൽ മെസ്സിയുടെ ഭാവിയെ…

ബാഴ്‌സലോണ പാരീസിലേക്ക് യാത്ര തിരിച്ചത് ആ തിരിച്ചുവരവ് ആവർത്തിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ്. 2017ൽ ബാഴ്‌സലോണയുടെ ചരിത്രത്തിലെ തന്നെ സുവർണ രാത്രികളിലൊന്നായ പി.എസ്.ജിക്കെതിരായ ചാമ്പ്യൻസ് ലീഗ് തിരിച്ചുവരവ് ഓർമകളുമായി കളത്തിലിറങ്ങിയ…

ഐതിഹാസികമായ നാമ മാറ്റത്തിനൊരുങ്ങി ബാഴ്‌സലോണ പുതിയ പ്രസിഡന്റ് ജോൻ ലപ്പോർട്ട

ഫുട്‌ബോൾ ലോകത്ത് ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത് ബാഴ്‌സിലോണയുടെയും ക്ലബ്ബിന്റെ പുതിയ പ്രെസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോൻ ലപ്പോർട്ടയുടെയും വാർത്തകളാണ്. ബാഴ്‌സിലോണ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 30,184 വോട്ടുകൾ നേടി ആകെ വോട്ടിന്റെ…

ലയണൽ മെസ്സി തന്റെ പ്രതാപ കാലത്തെ നിമിഷങ്ങളെ വീണ്ടും സൃഷ്ടിക്കുമ്പോൾ

ബാഴ്‌സലോണ ഇതിഹാസമായ ലയണൽ മെസ്സി ബാഴ്‌സിലോണയിൽ 2020-21 സീസൺ തുടങ്ങിയത് അത്ര നല്ല പ്രതീക്ഷകളോടെയായിരുന്നില്ല. താരത്തിന് ബാഴ്‌സലോണ വിടാൻ താൽപര്യമുണ്ടെന്ന് താരം പ്രഖ്യാപിച്ചതും തുടർന്നുണ്ടായ സംഭവങ്ങൾക്കുമെല്ലാം ഫുട്‌ബോൾ ലോകം ഒരു പോലെ സാക്ഷ്യം…

ആ ഒരൊറ്റ പിഴവ്! എല്ലാ വിരലുകളും റൊണാൾഡോയ്ക്ക് നേരെ ചൂണ്ടിയപ്പോൾ

ചാമ്പ്യൻസ് ലീഗിൽ നിന്നും അപ്രതീക്ഷിതമായിട്ടുള്ള ജുവെന്റ്‌സിന്റെ പതനം സഹിക്കാനാവാതെ ആരാധകരും ഫുട്‌ബോൾ പണ്ഡിറ്റുകളുമെല്ലാം ഇപ്പോൾ ഒരുപോലെ പഴിക്കുന്നത് റൊണാൾഡോയെയാണ്. ഇറ്റാലിയൻ ലീഗ് ജേതാക്കളുടെ ചാമ്പ്യൻസ് ലീഗ് സ്വപ്നങ്ങൾ ഇന്നലെ രാത്രി…

ധൃതി പിടിച്ച് ജോൻ ലപ്പോർട്ട, തന്റെ പ്രഥമ ലക്ഷ്യം കരാർ അവസാനിക്കാനിരിക്കുന്ന ഇലായ്ക്സ്സ് മോറിബയും…

മുണ്ടോ ഡിപ്പോർട്ടീവോ റിപ്പോർട്ട് ചെയ്തത് പ്രകാരം ബാഴ്‌സയുടെ പുതിയ പ്രസിഡന്റായ ജോൻ ലപ്പോർട്ടയുടെ ആദ്യ ലക്ഷ്യം ടീമിന്റെ യുവ സൂപ്പർ താരമായ ഇലായ്ക്സ്സ് മോറിബയുടെ കരാർ പുതുക്കുന്നതായിരിക്കും. റിപ്പോർട്ട് സൂചിപ്പിക്കുന്നത് ലപ്പോർട്ടയുടെ ഭാവി…

സീസൺ അവസാനത്തോടെ യുണൈറ്റഡ് വിടാൻ ഒരുങ്ങി കവാനി, താരം ക്ലബ്ബിൽ സന്തുഷ്ടനല്ലെന്ന് പിതാവ്.

താരത്തിന്റെ പിതാവ് വെളിപ്പെടുത്തിയത് പ്രകാരം കവാനി ഈ സീസൺ അവസാനത്തോടെ യുണൈറ്റഡിൽ നിന്നും ബൊക്ക ജൂനിയഴ്‌സിലേക്ക് ചേക്കേറിയേക്കും. താരത്തിന്റെ നിലവിലെ കരാർ ജൂണിൽ അവസാനിക്കാനിരിക്കെ യുണൈറ്റഡ് താരവുമായി ചർച്ചകളിൽ ഏർപ്പെടുവാൻ കാത്തിരിക്കുകയാണ്.…

ചാമ്പ്യൻസ് ലീഗിലെ തോൽവിയെ തുടർന്ന് പുറത്താക്കൽ ഭീഷണിയെ ഭയക്കാതെ പിർലോ

അധിക സമയത്തിന്റെ അവസാന നിമിഷം മനോഹരമായ ഫ്രീകിക്കിലൂടെ പോർച്ചുഗീസ് വമ്പന്മാരായ പോർട്ടോ ജുവെന്റ്‌സിന്റെ ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് യാത്രയ്ക്ക് അന്ത്യം കുറിച്ചിരിക്കുകയാണ്. 10 പേരുമായി കളിച്ച പോർട്ടോയെ നേരിടുന്നതിൽ പതറിയ ജുവെന്റ്‌സിലെ തന്റെ…