അത്ലറ്റികോ മാഡ്രിഡിന്റെ സൂപ്പർ താരത്തെ ജർമനിയിലേക്കെത്തിക്കാൻ ഒരുങ്ങി ബുന്ദസ്‌ലിഗാ രാജാക്കൾ

അത്ലറ്റികോ മാഡ്രിഡിന്റെ സൂപ്പർ താരമായ സൗൾ നിഗ്വെസ്സിനെ മ്യൂണിക്കിലേക്കെത്തിക്കാനൊരുങ്ങി ബയേർൺ മ്യൂണിക്ക്. താരത്തിനായി ബാഴ്‌സലോണ,മാഞ്ചസ്റ്റർ സിറ്റി, മാഞ്ചെസ്റ്റർ യുണൈറ്റഡ് എന്നീ ടീമുകളും രംഗത്തുണ്ട്. കഴിഞ്ഞ സീസൺ മുതൽ താരം അത്ലറ്റികോ…

കൂമാൻ ഭയക്കേണ്ടതുണ്ടോ? ഡച്ച് പരിശീലകന്റെ പകരക്കാരുടെ നാമങ്ങൾ നിർദ്ദേശിച് പ്രമുഖ മാധ്യമ ഏജൻസികൾ

മാർക്ക റിപ്പോർട്ട് ചെയ്തത് പ്രകാരം റൊണാൾഡ്‌ കൂമാനു തന്റെ ബാഴ്‌സ പരിശീലക വേഷം അത്ര പെട്ടെന്നൊന്നും അഴിക്കേണ്ടി വരില്ല. കഴിഞ്ഞ സമ്മറിൽ 2 വർഷത്തിന്റെ കരാറിൽ ബാഴ്‌സയുടെ പരിശീലക ചുമതല ഏറ്റെടുത്ത കൂമാന് പുതിയ പ്രസിഡന്റ് വന്നതോട് കൂടി കാര്യങ്ങൾ…

ബാഴ്‌സ സൂപ്പർ താരത്തെ പ്രീമിയർ ലീഗിലേക്കെത്തിക്കാൻ പദ്ധതികളുമായി ചെൽസി; ടീം പുലിസിച്ചിനെ…

പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസി ബാഴ്‌സയുടെ ബ്രസീലിയൻ സൂപ്പർ താരമായ കുട്ടിന്യോയെ ടീമിലെത്തിച്ചേക്കും. കഴിഞ്ഞ സീസണിലെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ താരത്തെ ഇംഗ്ളണ്ടിലേക്ക് കൊണ്ടുവരാൻ ചെൽസി ശ്രമിച്ചിരുന്നുവെങ്കിലും ആ ട്രാൻസ്ഫർ നടന്നില്ല. കടുത്ത…

അങ്ങനെ അവസാനം ക്രിസ്റ്റ്യാനോയെ പെലെ അംഗീകരിച്ചു, പക്ഷെ റെക്കോർഡിനെ പറ്റിയുള്ള ചർച്ചകൾ ഇപ്പോഴും…

ജുവെന്റ്‌സ്സിന്റെ സൂപ്പർ സ്‌ട്രൈക്കറായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഈയടുത്ത് ഫുട്‌ബോൾ രാജാവായ പെലേയുടെ ഒരു റെക്കോർഡ് തകർത്തിരുന്നു. ആദ്യം സംഭവത്തെ കുറിച്ചു പ്രതികരിക്കാതെയിരുന്ന പെലേ ഇപ്പോഴിതാ താരത്തിന്റെ കഴിവിനെ അംഗീകരിച്ചിരിക്കുകയാണ്. ലോക…

ബാഴ്‌സലോണ പ്രസിഡന്റായി ജോൻ ലപ്പോർട്ട നേരിടാൻ പോവുന്ന ആദ്യ പ്രതിസന്ധി

മാർക്ക റിപ്പോർട്ട് ചെയ്തത് പ്രകാരം ബാഴ്‌സ പ്രസിഡന്റ് പദവിയിൽ തന്റെ രണ്ടാമൂഴം അത്രേ സുഖകരമായിട്ടല്ല തുടങ്ങിയത്. തെരഞ്ഞെടുക്കപ്പെട്ട് ഒരു ആഴ്ച പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ബാഴ്‌സയുടെ ചാമ്പ്യൻസ് ലീഗ് പ്രയാണം പി.എസ്.ജിക്കു മുന്നിൽ…

ജുവെന്റ്‌സ് സൂപ്പർ താരത്തെ ഇംഗ്ളണ്ടിലേക്ക് എത്തിക്കാനൊരുങ്ങി പ്രീമിയർ ലീഗ് വമ്പന്മാർ

പൗലോ ഡിബാല ഏതാണ്ട് ഈ സമ്മറിൽ തന്നെ ജുവെന്റ്‌സ് വിട്ടേക്കും എന്ന കാര്യത്തിൽ ഓരോ മണിക്കൂറുകൾ കഴിയും തോറും ഉറപ്പായി വരുകയാണ്. ബാഴ്സയുമായിട്ടുള്ള കൈമാറ്റ കരാറിന്റെ റിപ്പോർടുകൾക്ക് ശേഷം ഇപ്പോഴിതാ താരത്തെ ആൻഫീൽഡിലേക്ക് കൊണ്ടുവരാൻ ഒരുങ്ങി…

ജുവെന്റ്‌സ്സുമായി ഒരിക്കൽ കൂടി ചരിത്രമാവർത്തിക്കാനൊരുങ്ങി ലാ ലീഗാ വമ്പന്മാർ

കഴിഞ്ഞ സീസണിലെ കൈമാറ്റ കരാറിനെ ആവർത്തിക്കാനൊരുങ്ങി ബാഴ്സയും ജുവെന്റ്‌സും. ബാഴ്‌സയുടെ ഫ്രഞ്ച് സ്‌ട്രൈക്കറായ അന്റോയിൻ ഗ്രീസ്മാനു പകരം ജുവെന്റ്‌സിന്റെ അർജന്റീന പ്ലേയ് മേക്കറായ പൗലോ ഡിബാലയെയാണ് കൈമാറ്റ കരാറിലൂടെ ലാ ലീഗാ വമ്പന്മാർക്ക്…

ചാമ്പ്യൻസ് ലീഗിനുള്ള ടിക്കറ്റ് കിട്ടിയില്ലെങ്കിൽ ലിവർപൂളിനെ കാത്തിരിക്കുന്നത് കനത്ത സാമ്പത്തിക…

അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയില്ലെങ്കിൽ ലിവർപ്പൂളിനെ കാത്തിരിക്കുന്നത് 50 മില്യൺ പൗണ്ടിന്റെ നഷ്ടമാണ്. നിലവിൽ പ്രീമിയർ ലീഗിൽ എട്ടാം സ്ഥാനത്ത് നിൽക്കുന്ന ലിവർപൂൾ നാലാം സ്ഥാനക്കാരായ ചെൽസിയേക്കാളും 7 പോയിന്റുകൾക്ക് പിന്നിലാണ്…

സെർജിയോ റാമോസ്: “2026 ലോക കപ്പിൽ എനിക്ക് കളിക്കാനാവുമെന്ന് തോന്നുന്നു.”

30കൾ കഴിഞ്ഞവരുടെ കരിയർ അവസാനിച്ചു എന്നുള്ളത് തികച്ചും മണ്ടത്തരമാണെന്ന് തുറന്ന് പറഞ്ഞ് സെർജിയോ റാമോസ്. ഇബായ് ല്ലാനോസുമായി നടത്തിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്ന് സംസാരിച്ചത്. "ഫുട്‌ബോളിൽ ശാരീരിക ശേഷിയുടെ കാര്യത്തിൽ മികച്ച രീതിയിൽ പരിണാമം…

ലോകമെമ്പാടുമുള്ള ആർസെനൽ ആരാധകർക്ക് പ്രതീക്ഷയേകി ഈ യുവ താരം

അർസനലിൽ തുടർച്ചയായ മൂന്നാം തവണയും മാസത്തിലെ മികച്ച താരത്തിനുള്ള പുരസ്കാരം കരസ്ഥമാക്കി ബുക്കായോ സാക്കാ. കഴിഞ്ഞ മാസത്തിലെ താരത്തിന്റെ ഉജ്വല പ്രകടനമാണ് മൈക്കൽ ആർട്ടേറ്റയുടെ ആർസനലിന് ഇവ സീസണിൽ യൂറോപ്പ ലീഗ് ക്വാർട്ടർ മത്സരങ്ങൾക്ക് യോഗ്യത നേടി…