സീരി എയിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ എ.സി മിലാൻന്റെ സൂപ്പർ താരത്തെ റാഞ്ചാൻ പദ്ധതികളുമായി ലാ…

ലാ ലീഗാ വമ്പന്മാരായ എഫ്.സി.ബാഴ്‌സലോണ എ.സി മിലാന്റെ പ്രതിരോധനിരയിലെ കപ്പിത്താനായ റോമാഗ്നോളിയെ ടീമിലെത്തിക്കാനായി പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്. റൊണാൾഡ്‌ കൂമാൻ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്‌സയുടെ പ്രതിരോധ നിരയെ എന്തു വിലകൊടുത്തും…

ഹാലന്റില്ലെങ്കിൽ ഇനി കെയ്ൻ മതി! സിറ്റിയുടെ ട്രാൻസ്ഫർ പദ്ധതിയിൽ നിർണായകമായ മാറ്റങ്ങൾ!!!

ടോട്ടൻഹാം ഹോട്‌സ്പറിന്റെ ഹാരി കെയ്നെ ടീമിലെത്തിക്കാൻ പദ്ധതികളുമായി മാഞ്ചസ്റ്റർ സിറ്റി. നിലവിലെ സിറ്റിയുടെ ലക്ഷ്യമായ ഏർലിംഗ് ഹാലാന്റിനെ ഇംഗ്ളണ്ടിലേക്ക് എത്തിക്കാൻ സാധിക്കാതെ വന്നാലാണ് സിറ്റി ഇങ്ങനെയൊരു നീക്കത്തിനൊരുങ്ങുക. ബൊറൂസിയ…

“ലെവൻഡോസ്‌കിയുടെ പരിക്ക് മുള്ളർ തീർത്തു വച്ച ഇതിഹാസ റെക്കോർഡിനെ ബാധിച്ചേക്കും” മുൻ…

ലോക ഫുട്‌ബോളിലെ മികച്ച സ്‌ട്രൈക്കർമാരിലൊരാളാണ് ലെവൻഡോസ്‌കി എന്ന കാര്യത്തിൽ ആർക്കും യാതൊരു തർക്കവുമുണ്ടാവില്ല. ഓരോ ദിവസം കഴിയും തോറും പുതിയ റെക്കോർടുകൾ തന്റെ പേരിൽ ചേർക്കുന്ന ലെവൻഡോസ്‌കിക്ക് ഇപ്പോൾ പരിക്ക് വില്ലനായിരിക്കുകയാണ്. ഇതിഹാസമായ…

ലയണൽ മെസ്സിയെ സൈൻ ചെയ്യുന്ന കാര്യത്തിൽ നിർണായകമായ തീരുമാനമെടുത്ത് മാഞ്ചസ്റ്റർ സിറ്റി!

ബാഴ്സയുടെ ഇതിഹാസ നായകനായ ലയണൽ മെസ്സി ക്ലബ്ബ് വിടുകയാണെന്നു പ്രഖ്യാപിച്ചത് മുതൽ താരത്തെ സൈൻ ചെയ്യാൻ ഏറെ സാധ്യതകൾ കല്പിക്കപ്പെട്ട ടീമായിരുന്നു മാഞ്ചസ്റ്റർ സിറ്റി. ഈ സമ്മറിൽ നടക്കാനിരുന്ന ട്രാൻസ്ഫറിൽ ഇപ്പോൾ അപ്രതീക്ഷതമായ മാറ്റങ്ങൾ…

മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബ് ഇതിഹാസമായ സെർജിയോ അഗ്‌യൂറോയോട് ഔദ്യോഗികമായി വിട പറഞ്ഞു

അങ്ങനെ നീണ്ട കാത്തിരിപ്പിനൊടുവിൽ അതിലൊരു തീരുമാനമായി, മാഞ്ചസ്റ്റർ സിറ്റിയുടെ എക്കാലത്തെയും ടോപ്പ് സ്‌കോറർ ആയ ക്ലബ്ബ് ഇതിഹാസം സെർജിയോ അഗ്‌യൂറോ ക്ലബ്ബിൽ നിന്നും ഔദ്യോഗികമായി വിടപറഞ്ഞു. ഈ സീസൺ തുടക്കത്തിൽ ക്ലബ്ബിന്റെ ഘടനയിൽ വന്ന മാറ്റങ്ങളുടെ…

ബാഴ്സയ്ക്ക് തിരിച്ചടി!!!; സൂപ്പർ താരത്തെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിച്ചേക്കും

സ്‌പോർട് റിപ്പോർട്ട് ചെയ്തത് പ്രകാരം ലാ ലീഗാ വമ്പന്മാരായ എഫ്.സി.ബാഴ്‌സലോണ ബയേർൺ മ്യൂണിക്കിന്റെ ഡിഫെൻഡറായ ഡേവിഡ് അലാഭയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിച്ചേക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരം ബാഴ്സയിലേക്ക് വരുമെന്നുള്ള അഭ്യൂഹങ്ങൾ…

പുതിയൊരു യുഗത്തിന് തുടക്കമിട്ടു ഇന്റർ മിലാൻ; ക്ലബ്ബ് പുതിയ ലോഗോ പ്രകാശനം ചെയ്‌തു

119 വർഷങ്ങളുടെ നീണ്ട ചരിത്രം പറയാനുള്ള ഇന്റർ മിലാന്റെ യാത്രയിൽ ഇപ്പോൾ പുതിയൊരു അധ്യായത്തിന് തുടക്കമായിരിക്കുകയാണ്. "മൈ നെയ്മ് ഇസ് മൈ സ്റ്റോറി" എന്ന കാമ്പെയ്‌ന്റെ ആഭിമുഖ്യത്തിലായിരുന്നു ഇന്റർ മിലാൻ ക്ലബ്ബിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തത്.…

‘ചിലപ്പോൾ!’ സ്പെയിനിലേക്ക് പോവുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം നൽകി ലിവർപൂൾ സൂപ്പർ താരം

ലിവർപൂൾ സൂപ്പർ താരമായ സലാ തന്റെ ഭാവിയെ കുറിച്ചു സംസാരിച്ചിരിക്കുകയാണ്. താരത്തോട് സ്പെയിനിൽ കളിക്കാൻ താത്പര്യമുണ്ടോ എന്നു ചോദിച്ചപ്പോൾ അങ്ങനെയൊരു സാധ്യത തള്ളിക്കളയാൻ കഴിയില്ല എന്ന രീതിയിലാണ് ഉത്തരം നൽകിയത്. കുറച്ചു ദിവസങ്ങളായി താരം റയൽ…

‘ലിവർപ്പൂളിന്റെ തിയാഗോ അൽക്കാൻട്രയെ പോലെ എനിക്കും വേണമെങ്കിൽ ചെയ്യാം’ ബയേഴ്ൺ ഇതിഹാസം…

ടീം വിടുന്നതായി സൂചനകൾ നൽകി ബയേഴ്ണിന്റെ ഇതിഹാസമായ തോമസ് മുള്ളർ. താരത്തിന് അലയൻസ് അരീനയിൽ നിന്നും പോവുന്നതിൽ യാതൊരു പ്രശ്നവുമില്ലെന്നും താരം വ്യക്തമാക്കി. തന്റെ പത്താം വയസ്സ് മുതൽ ബയേഴ്ൺ മ്യൂണിക്കിൽ ചേർന്ന താരം തന്റെ കരിയർ മുഴുവനും ബവേറിയൻ…

€40 മില്യൺ മുടക്കി ബുന്ദസ്‌ലീഗയിൽ നിന്നും ഡിഫെൻഡറേ ആൻഫീൽഡിലേക്ക് കൊണ്ടുവരാനൊരുങ്ങി ലിവർപ്പൂൾ

പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപ്പൂൾ ആർ.ബി.ലൈപ്സിഗിന്റെ ഇബ്രാഹിമ കൊനാറ്റേയുമായിട്ടുള്ള ചർച്ചകൾ ഏതാണ്ട് പൂർത്തിയാക്കിയിരിക്കുകയാണ്. പ്രമുഖ മാധ്യമ ഏജൻസിയായ ദി അത്ലറ്റിക് റിപ്പോർട്ട് ചെയ്തത് പ്രകാരം ലിവർപൂൾ ഇനി താരത്തെ ഔദ്യോഗികമായി സൈൻ…