തുടർച്ചയായ മൗനത്തിനു ശേഷം പുറത്താക്കിയതിനെ കുറിച്ചു മനസ്സു തുറന്ന് ലംപാർഡ്.

ചെൽസിയുടെ ഇതിഹാസം ലീഗ് മാനേജർസ് അസോസിയേഷനിലൂടെ, തന്നെ പുറത്താക്കിയതിനെ കുറിച്ചു സംസാരിച്ചു. തനിക്ക് കുറച്ചു കൂടിയും സമയം നൽകുമെന്നാണ് ലംപാർഡ് കരുതിയിരുന്നത്. ആ സമയത്തിനുള്ളിൽ ചെൽസിയിലെ പ്രശ്നങ്ങളെ പരിഹരിക്കാൻ കഴിയുമെന്നാണ് ലംപാർഡ്…

വമ്പൻ ട്രാൻസ്ഫെറിനൊരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്!!!

കൂലിബാലി ഒലെയുടെ പ്രധാന ലക്ഷ്യം. മാർകാ റിപ്പോർട്ട് ചെയ്തത് പ്രകാരം കൂലിബാലിയെ ടീമിലെത്തിക്കാനുള്ള എല്ലാ വിധ ശ്രമങ്ങൾ യുണൈറ്റഡ് അധികൃതർ തുടങ്ങിയിരിക്കുന്നു. യുണൈറ്റഡിന്റെ മാനേജറിന് ഒട്ടനവധി പോസിഷനുകളെ ശക്തിപ്പെടുത്താനുണ്ട്. ലോക ഫുട്‌ബോളിലെ…

സുവാരസെന്ന ആറ്റം ബോംബിന്റെ മധുര പ്രതികാരം!

ഈ സീസണിൽ അത്ലറ്റിക്കോയിൽ എത്തിയ താരം ടീമിന്റെ ഒന്നാം സ്ഥാനത്തെക്കുള്ള കുതിപ്പിൽ നിർണായക പങ്കാണ് വഹിച്ചിരുന്നത്. ബാർസെലോണയിൽ നിന്നും ഫ്രീ ട്രാൻസ്‌ഫെറിൽ അത്ലറ്റിക്കോയിൽ എത്തിയ താരം ഇതിനോടകം 11 ഗോളുകൾ നേടി കഴിഞ്ഞു. ഡീഗോ സിമിയോണിയുടെ പട…

5.3 മില്യൺ പൗണ്ടിന്റെ സൗദി അറേബ്യൻ ഓഫർ നിരസിച്‌ റൊണാൾഡോ.

സൗദി അറേബ്യയുടെ വിനോദസഞ്ചാര മേഖലയുടെ മുഖമാവാൻ റൊണാൾഡോയ്ക്ക് നൽകിയ 5.3 മില്യൺ ഓഫർ താരം നിരസിച്ചു. റിപ്പോർട്ടുകൾ പ്രകാരം താരം ഓഫർ സ്വീകരിക്കുകയാണെങ്കിൽ എല്ലാ വർഷവും താരത്തിന് 5.3 മില്യൺ പൗണ്ട് ലഭിക്കും. താരം സൗദി അറേബ്യയിൽ സന്ദർശനം…

“റൊണാൾഡോ ലോക ഫുട്‌ബോളിലെ മികച്ച കളിക്കാരനല്ല, പക്ഷെ ഇബ്രയെ പോലെ പ്രചോദനമാണ്.” എ.സി.മിലാൻ…

എ.സി മിലാന്റെ ഇതിഹാസ താരം സ്വീഡൻ ടോപ്പ് സ്‌കോറർക്ക് 40ലും തിളങ്ങാനാവുമെന്ന്. പോർചുഗലിന്റെ കപ്പിത്താനും ഇതേ ഫോമിൽ തുടരുകയാണെങ്കിൽ 40വരെ കളിക്കാൻ കഴിയുമെന്നും താരം സൂചിപ്പിച്ചു. ഇരുവരും ഇറ്റാലിയൻ സിരി.എയിലെ കിരീട പോരാട്ടത്തിലും ടോപ്പ്…

എന്താണ് മെസ്സിക്ക് സംഭവിച്ചിരിക്കുന്നത്?! ഇതു കൊണ്ടാണ് താരത്തിന് ബാഴ്‌സ ജേഴ്സിയിൽ തന്റെ ആദ്യ റെഡ്…

2021 ജനുവരി 17, ലയണൽ മെസ്സിയുടെ ബാഴ്‌സ സ്പാനിഷ് സൂപ്പർ കപ്പിന്റെ ഫൈനലിൽ കളിക്കുന്നു, ഒരു പക്ഷെ ബാഴ്‌സ ഫൈനലിൽ എത്താതെയിരുന്നെങ്കിൽ എന്നു ആലോചിച്ചവർ ഉണ്ടോ? മെസ്സി തന്റെ മികവിനൊത്തുയർന്നില്ല. മത്സരത്തിനുടനീളം നാം കണ്ടത് തന്റെ പ്രതാപ കാലത്തെ…

ബയേർൺ മ്യൂണിക് ഇതിഹാസാം തിരിച്ചു ബുന്ദേസ്ലീഗെയിലേക്ക്.

ഈ സമ്മറിൽ കരാർ അവസാനിക്കാനിരിക്കുന്ന ഫിയോറെന്റിന സ്‌ട്രൈക്കർ തന്റെ അടുത്ത തട്ടകത്തെ പറ്റി ചിന്തിക്കുകയാണ്. ബയേർൺ മ്യൂണിക് ഇതിഹാസാം ഫ്രാങ്ക് റിബെറി തന്റെ ബുന്ദേസ്ലീഗെയിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ചു ആലോചിക്കുകയാണ്. താരം നിലവിൽ…

തന്റെ ഇഷ്ട്ട ക്ലബ്ബിനെ തെരെഞ്ഞെടുത്തു ഇറാനിയൻ മെസ്സി.

ഈ സൂപ്പർ താരത്തെ അറിയാത്തവർ ഇന്ന് ഫുട്‌ബോൾ ലോകത്ത് വിരളമായിരിക്കും. ലിവർപ്പൂൾ!!! ഈ പ്രായത്തിൽ തന്നെ താരം എടുത്ത തീരുമാനം വളരെ അതിശയകരമാണ്. അറാട്ട് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വിഡിയോയിൽ താരം ലിവർപൂൾ…

റയൽമാഡ്രിഡ് സ്‌ട്രൈക്കർ ടീം വിട്ടു,ആദ്യ കളിയിൽ തന്നെ ഗോളുകളും അടിച്ചു കൂട്ടി

ക്ലാസ് കളി കാഴ്ചവച്ച ജോവിച്ചിനെ പ്രശംസിച്ചു ഫ്രാങ്ക്ഫർട്ടിന്റെ പരിശീലകൻ. ഹാലന്റിനും ലെവൻഡോസ്‌കിക്കും പറ്റിയ എതിരാളിയുമായി ഫ്രാങ്ക്ഫർട്ട്. ലൂക്കാ ജോവിച്ചിന്റെ കളി മികവിനെ പ്രശംസിച്ചു കൊണ്ട് ഫ്രാങ്ക്ഫർട്ടിന്റെ പരിശീലകനായ ഹട്ടർ. ലാ ലീഗാ…

ബയേർൺ മ്യൂണിക് സൂപ്പർ താരത്തെ ടീമിലെത്തിച്ചു റയൽ മാഡ്രിഡ്.

ബയേർൺ മ്യൂണിക്കിന്റെ വിശ്വസ്ത പ്രതിരോധ താരമായ ഡേവിഡ് അലാബ ഈ വരുന്ന ജൂലൈയിൽ റയലിൽ ചേർന്നേക്കും. 13 വർഷം നീണ്ട ബയേർണ് മ്യൂണിക് കരിയറിനെ അവസാനിപ്പിക്കാനൊരുങ്ങി അലാബ. താരം സാന്റിയാഗോ ബെർണാബ്യുവിൽ എത്തുന്നത് ഫ്രീ ട്രാൻസ്ഫെറിലാണ്. ഓസ്ട്രിയൻ…