റയൽ മാഡ്രിഡ്‌ വിട്ട് ഇസ്‌ക്കോ ചേക്കേറുന്നതെങ്ങോട്ട്? വെളിപ്പെടുത്തലുമായി പിതാവ് !

റയൽ മാഡ്രിഡിൽ വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്തതിനാൽ മധ്യനിര താരം ഇസ്‌ക്കോ ടീം വിടാനൊരുങ്ങുകയാണെന്ന് മുമ്പ് തന്നെ വാർത്തകൾ ഉണ്ടായിരുന്നു. യൂറോപ്പിലെ പ്രമുഖടീമുകളുമായി ബന്ധപ്പെടുത്തിയായിരുന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ഇപ്പോഴിതാ താരം റയൽ

കൂമാന്റെ സ്വപ്നതാരത്തെ നോട്ടമിട്ട് റയൽ മാഡ്രിഡും, കളത്തിന് പുറത്തും എൽ ക്ലാസിക്കോയൊരുങ്ങുന്നു.

കീക്കെ സെറ്റിയനെ പുറത്താക്കിയതിന് പിന്നാലെയാണ് ബാഴ്സയുടെ പരിശീലകനായി റൊണാൾഡ് കൂമാൻ എത്തുന്നത്. അദ്ദേഹം വന്നയുടനെ തന്നെ ബാഴ്‌സയിൽ എത്തിക്കാൻ ആഗ്രഹിച്ചിരുന്നത് ഒരുപിടി ഡച്ച് താരങ്ങളെയായിരുന്നു. ഡോണി വാൻ ഡി ബീക്ക്, മെംഫിസ് ഡീപേ, വൈനാൾഡം എന്നീ

കോർട്ടുവയുമായി ബാഴ്സ കരാറിൽ എത്തിയിരുന്നുവെന്ന് മുൻ ഡയറക്ടർ, സത്യാവസ്ഥ വെളിപ്പെടുത്തി റയൽ മാഡ്രിഡ്‌…

കഴിഞ്ഞ ദിവസമായിരുന്നു എഫ്സി ബാഴ്സലോണയുടെ മുൻ ഡയറക്ടറായ ഹവിയർ ബോർഡസ് ഒരു വെളിപ്പെടുത്തൽ നടത്തിയിരുന്നത്. നിലവിലെ റയൽ മാഡ്രിഡ്‌ ഗോൾകീപ്പർ തിബൗട്ട് കോർട്ടുവയുമായി ബാഴ്സ അനൗദ്യോഗികകരാറിൽ എത്തിയിരുന്നുവെന്നും പിന്നീട് ബാഴ്സ അത് ഉപേക്ഷിച്ചു

ഗോളടിച്ച് ലൗറ്ററോയും ഗോൺസാലസും, പെറുവിനെയും തകർത്തെറിഞ്ഞ് അർജന്റീന !

ലാറ്റിനമേരിക്കൻ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ കരുത്തരായ അർജന്റീനക്ക്‌ വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന പെറുവിനെ തകർത്തു വിട്ടത്. കഴിഞ്ഞ മത്സരത്തിൽ പരാഗ്വയോടേറ്റ സമനിലയുടെ ക്ഷീണം തീർക്കാൻ ഈ ജയത്തോടെ അർജന്റീനക്ക്‌ സാധിച്ചു.

വിലകുറവുള്ള സെന്റർ ബാക്കിനെ വേണം, ബാഴ്സയുടെ പ്രഥമപരിഗണന ചെൽസി താരത്തിന് !

നിലവിൽ എഫ്സി ബാഴ്സലോണക്ക്‌ മൂന്ന് സെന്റർ ബാക്കുമാരെയാണ് ലഭ്യമായിട്ടുള്ളത്. ജെറാർഡ് പിക്വേ, ക്ലമന്റ് ലെങ്ലെറ്റ്‌, റൊണാൾഡ് അരൗഹോ എന്നീ താരങ്ങളാണിവർ. കൂടാതെ സാമുവൽ ഉംറ്റിറ്റി പരിക്ക് മൂലം പുറത്താണ്. പക്ഷെ ബാഴ്‌സയുടെ പ്രതിരോധം ദുർബലമാണ്

വഴിത്തിരിവ്, ബാഴ്‌സയിലേക്ക് തിരികെയെത്തുന്നതിനെ കുറിച്ച് നെയ്മർ വീണ്ടുമാലോചിക്കുന്നു, കാരണമിങ്ങനെ.

സൂപ്പർ താരം നെയ്മർ ജൂനിയർ ബാഴ്സയിലേക്ക് മടങ്ങിവരാനുള്ള തന്റെ ആഗ്രഹവും മോഹവും ഉപേക്ഷിച്ചുവെന്നും പിഎസ്ജിയുമായി പുതിയ കരാറിൽ ഏർപ്പെട്ടു കൊണ്ട് പാരീസിൽ തന്നെ തുടരും എന്നുള്ള വാർത്തകൾ ദിവസങ്ങൾക്ക്‌ മുമ്പ് പുറത്ത് വിട്ടത് ഫ്രഞ്ച്

2026-ലെ വേൾഡ് കപ്പ് നേടാൻ തന്റെ രാജ്യത്തിന് സാധിച്ചേക്കും,ആത്മവിശ്വാസത്തോടെ ബാഴ്സ താരം പറയുന്നു.

ഈ സീസണിലായിരുന്നു ഡച്ച് ക്ലബായ അയാക്സിൽ നിന്നും അമേരിക്കക്കാരനായ സെർജിനോ ഡെസ്റ്റ് ബാഴ്‌സയിലേക്ക് കൂടുമാറിയത്. റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന ഈ യുവതാരം ഭേദപ്പെട്ട പ്രകടനമാണ് ബാഴ്‌സക്ക്‌ വേണ്ടി കാഴ്ച്ചവെച്ചു കൊണ്ടിരിക്കുന്നത്. ഇതുവരെ ഗോളോ

മെസ്സി പിഎസ്ജിയിലേക്ക്? വാർത്തകളോട് പ്രതികരിച്ച് മെസ്സിയുടെ പിതാവ്.

സൂപ്പർ താരം ലയണൽ മെസ്സിയുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് കഴിഞ്ഞ സമ്മറിൽ നിരവധി അഭ്യൂഹങ്ങളായിരുന്നു പരന്നിരുന്നത്. സൂപ്പർ താരം ബാഴ്‌സ വിടാൻ അനുവാദം ചോദിച്ച അന്ന് മുതൽ ബാഴ്സയിൽ തുടരുമെന്ന് പ്രഖ്യാപിക്കുന്നത് വരെ അഭ്യൂഹങ്ങൾക്ക്‌ ഒരു

പകരക്കാരനായി വന്നിട്ടും ഗോൾനേട്ടം, ആ അപൂർവറെക്കോർഡിലേക്ക് അതിവേഗം കുതിച്ച് ക്രിസ്റ്റ്യാനോ.

യുവേഫ നേഷൻസ് ലീഗിന് മുന്നോടിയായുള്ള സൗഹൃദമത്സരത്തിൽ പോർച്ചുഗല്ലിന് തകർപ്പൻ വിജയം. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് പറങ്കിപ്പട അണ്ടോറയെ തകർത്തു വിട്ടത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ള പോർച്ചുഗീസ് താരങ്ങൾ

റയൽ മാഡ്രിഡിനെ യൂറോപ്പ ലീഗിൽ നേരിടേണ്ടി വരുമോ? മാധ്യമപ്രവർത്തകനോട് വായടക്കാൻ പറഞ്ഞ് മുൻ താരം.

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു റയൽ മാഡ്രിഡ്‌ പ്രതിരോധനിര താരം സെർജിയോ റെഗിലോൺ ക്ലബ് വിട്ട് ടോട്ടെൻഹാമിലേക്ക് ചേക്കേറിയത്. കഴിഞ്ഞ സീസണിൽ സെവിയ്യയിൽ ലോണിൽ കളിച്ച താരമായിരുന്നു റെഗിലോൺ. എന്നാൽ മിന്നും പ്രകടനം നടത്തിയിട്ടും താരത്തെ റയൽ