അത് എല്ലാ താരങ്ങളും കളിക്കാൻ ഇഷ്ടപ്പെടുന്ന ക്ലബ്, തന്റെ സ്വപ്നക്ലബ്ബിനെ കുറിച്ച് വെളിപ്പെടുത്തലുമായി…

ലോകത്തിലെ എല്ലാ ഫുട്ബോൾ താരങ്ങളും കളിക്കാൻ ഇഷ്ടപ്പെടുന്ന ക്ലബാണ് റയൽ മാഡ്രിഡെന്നും അവിടെ കളിക്കുക എന്നുള്ളത് തന്റെ സ്വപ്നമാണെന്നും വെളിപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് സൂപ്പർ താരം പോൾ പോഗ്ബ. നിലവിൽ ഫ്രഞ്ച് ടീമിനൊപ്പമുള്ള പോഗ്ബ

മാഞ്ചസ്റ്റർ യുണൈറ്റഡല്ല, തന്റെ സ്വപ്നമായ ക്ലബുമായി ചർച്ചകൾ ആരംഭിച്ച് ഡെംബലെ !

ഈ ട്രാൻസ്ഫർ ജാലകം അടക്കുന്നതിന്റെ ദിവസങ്ങൾക്ക് മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിലെത്തിക്കാൻ ശ്രമിച്ച താരമാണ് എഫ്സി ബാഴ്സലോണയുടെ ഫ്രഞ്ച് സ്‌ട്രൈക്കർ ഉസ്മാൻ ഡെംബലെ. എന്നാൽ ലോണിൽ വിടാൻ ബാഴ്സക്ക്‌ താല്പര്യമില്ലാത്തതിനാലും യുണൈറ്റഡിലേക്ക്

കൂമാൻ വിടാനൊരുക്കമല്ല, ജനുവരിയിലെ ട്രാൻസ്ഫറിൽ ബാഴ്‌സയുടെ ലക്ഷ്യം രണ്ടേ രണ്ട് താരങ്ങൾ മാത്രം.

ഈ ട്രാൻസ്ഫർ ജാലകം പൂർത്തിയായപ്പോൾ വലിയ തോതിലുള്ള മുന്നേറ്റങ്ങൾ ഒന്നും തന്നെ ബാഴ്‌സക്ക്‌ ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. സെർജിനോ ഡെസ്റ്റിനെ മാത്രമാണ് പുതുതായി സ്‌ക്വാഡിലേക്ക് ആഡ് ചെയ്യാൻ സാധിച്ചത്. ഇവാൻ റാക്കിറ്റിച്ച്, ആർതുറോ വിദാൽ, ലൂയിസ്

മാസങ്ങൾക്ക്‌ മുമ്പ് ഫുട്ബാൾ ഉപേക്ഷിക്കാൻ വരെ തീരുമാനിച്ചിരുന്നു, കാരണം വെളിപ്പെടുത്തി എഡിൻസൺ കവാനി !

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിലെ അവസാനദിവസത്തിലായിരുന്നു എഡിൻസൺ കവാനിയെ പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് റാഞ്ചിയത്. ഫ്രീ ഏജന്റ് ആയിരുന്ന താരത്തെ ഒരു വർഷത്തെ കരാറിലാണ് യുണൈറ്റഡ് ടീമിൽ എത്തിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ

സുവാരസിന്റെ ഒമ്പതാം നമ്പർ ബ്രൈത്വെയിറ്റിന്, പുജിന് പന്ത്രണ്ടാം നമ്പർ, ബാഴ്സയുടെ പുതിയ ജേഴ്സി…

എഫ്സി ബാഴ്സലോണയുടെ പുതിയ ജേഴ്സി നമ്പറുകൾ സ്ഥിരീകരിക്കപ്പെട്ടു. ക്ലബ് വിട്ട ലൂയിസ് സുവാരസിന്റെ ഒമ്പതാം നമ്പർ ജേഴ്സി മുന്നേറ്റനിര താരം മാർട്ടിൻ ബ്രൈത്വെയിറ്റിന് നൽകപ്പെട്ടു. പുതിയ സ്‌ട്രൈക്കറെ ടീമിൽ എത്തിക്കാൻ കഴിയാത്തതിനെ തുടർന്നാണ്

റയൽ മാഡ്രിഡ്‌ വിടുന്ന കാര്യത്തിലെ തന്റെ തീരുമാനം അറിയിച്ച് ബാലൺ ഡിയോർ ജേതാവ് മോഡ്രിച്ച് !

2018-ലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺ ഡിയോർ പുരസ്‌കാരം നേടിയത് റയൽ മാഡ്രിഡിന്റെ ക്രോയേഷ്യൻ താരം ലുക്ക മോഡ്രിച്ചായിരുന്നു. 2013-ൽ ആരാധകർ ഏറ്റവും മോശം സൈനിങ്‌ എന്ന് വിലയിരുത്തപ്പെട്ട അതേ താരം തന്നെ അഞ്ച് വർഷങ്ങൾക്കിപ്പുറം വിമർശകരുടെ

സോൾഷ്യാറിനെ പുറത്താക്കാൻ സാധ്യത, പകരം യുണൈറ്റഡ് പരിഗണിക്കുന്നത് സൂപ്പർ പരിശീലകനെ.

ഒലെ ഗണ്ണാർ സോൾഷ്യാറിനെ സംബന്ധിച്ചെടുത്തോളം ഒരു നല്ല തുടക്കമല്ല ഈ സീസണിൽ ലഭിച്ചിട്ടുള്ളത്. പ്രത്യേകിച്ച് കഴിഞ്ഞ മത്സരത്തിൽ യുണൈറ്റഡ് ടോട്ടൻഹാമിനോട് വഴങ്ങിയ കനത്ത തോൽവി അദ്ദേഹത്തിന്റെ സ്ഥാനത്തിന് കോട്ടം തട്ടിച്ചിരിക്കുകയാണ്. ഈ പ്രീമിയർ ലീഗിൽ

സുവാരസിനെ സൈൻ ചെയ്യാൻ പിഎസ്ജി കഴിവതും ശ്രമിച്ചു, പാരയായത് ബാഴ്സലോണ തന്നെ.

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലൂയിസ് സുവാരസിനെ ബാഴ്സ ക്ലബ്ബിൽ നിന്നും ഒഴിവാക്കിയത്. തുടർന്ന് താരം എതിരാളികളായ അത്ലെറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറുകയായിരുന്നു. അരങ്ങേറ്റമത്സരത്തിൽ തന്നെ പകരക്കാരനായി വന്ന് രണ്ട് ഗോളും ഒരു

ബാഴ്സ ആരാധകർക്ക് ആശ്വാസവാർത്ത, ക്യാമ്പ് നൗവിലെ ഗാലറികൾ ഉടൻ സജീവമാകും.

എഫ്സി ബാഴ്സലോണയെ സംബന്ധിച്ചെടുത്തോളം അവരുടെ ഏറ്റവും വലിയ ഊർജ്ജം കാണികളാണ്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിലൊന്നായ ക്യാമ്പ് നൗവിൽ ആർത്തിരമ്പുന്ന കാണികൾ ബാഴ്സ താരങ്ങൾക്ക് വലിയ തോതിലുള്ള ശക്തിയാണ് പകരുന്നത്. പലപ്പോഴും ഹോം മത്സരങ്ങളിൽ

ഒടുവിൽ കൂമാന്റെ മനസ്സ് മാറി, റഫീഞ്ഞയുടെയും ടോഡിബോയുടെയും പോക്ക് ഗുണകരമായത് റിക്കി പുജിന്.

ഇന്നലെയായിരുന്നു ഈ സീസണിലെ സമ്മർ ട്രാൻസ്ഫർ ജാലകത്തിലെ അവസാനദിവസം. ബാഴ്‌സ തങ്ങളുടെ രണ്ട് താരങ്ങളെയാണ് കൈവിട്ടത്. ബ്രസീലിയൻ താരം റഫീഞ്ഞയെ പിഎസ്ജിക്ക് കൈമാറിയപ്പോൾ പ്രതിരോധനിരക്കാരനായ ടോഡിബോയെ പോർച്ചുഗീസ് ക്ലബായ ബെൻഫിക്കക്ക് കൈമാറുകയും