മെസി ബാഴ്സ വിട്ടാലും ലാലിഗക്കു നഷ്ടമൊന്നും വരില്ല, നഷ്ടം ബാഴ്സക്ക് തന്നെയായിരിക്കുമെന്ന് ലാലിഗ…
ബയേണിനോടേറ്റ ദയനീയ തോൽവിക്കു ശേഷം ബോർഡിനോടുള്ള അമർഷത്തിൽ സൂപ്പർതാരം ലയണൽ മെസി ബാഴ്സ വിടാനൊരുങ്ങിയിരുന്നു. എന്നാൽ പിന്നീട് ആ തീരുമാനം ലയണൽ മെസി തന്നെ മാറ്റുകയായിരുന്നു. 2020-21 സീസണു ശേഷം ബാഴ്സ വിടാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു.!-->…