ലിയോ മെസ്സി പോലും അമ്പരന്നു, തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിൽ നിന്നും വന്ന ആരാധകൻ ചെയ്തത്..

8 തവണ ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയ അർജന്റീന സൂപ്പർതാരമായ ലിയോ മെസ്സി തന്റെ അമേരിക്കൻ ക്ലബ്ബായ ഇന്റർമിയാമിക്കൊപ്പം നിലവിൽ പ്രീസീസൺ മത്സരങ്ങൾ കളിച്ചുകൊണ്ടിരിക്കുകയാണ്. സൗദി അറേബ്യയിൽ വച്ച് നടന്ന റിയാദ് സീസൺ കപ്പ് മത്സരങ്ങളിൽ സൗദി ടീമുകളോട് പരാജയപ്പെടാനായിരുന്നു മെസ്സിയുടെയും മിയാമിയുടെയും വിധി. സൗദി അറേബ്യയിലെ പ്രീ സീസൺ മത്സരങ്ങൾ കഴിഞ്ഞതിനുശേഷം ലിയോ മെസ്സിയും ടീമും പറഞ്ഞത് ചൈനയിൽ വച്ച് നടക്കുന്ന പ്രീ സീസൺ മത്സരങ്ങൾ കളിക്കാൻ വേണ്ടിയാണ്. ഇന്ന് ഉച്ചയ്ക്ക് ഇന്ത്യൻ […]

കെയ്ലിയൻ എംബപ്പെയുടെ കാര്യത്തിൽ അവസാന തീരുമാനമെത്തി, ഫ്രീ ട്രാൻസ്ഫറിൽ റയലിലേക്ക് തന്നെ

ലോക ഫുട്ബോളിലെ സൂപ്പർതാരമായ കിലിയൻ എംബാപ്പെയുടെ ട്രാൻസ്ഫർ സംബന്ധിച്ചുള്ള പുതിയ അപ്ഡേറ്റുകളാണ് നിലവിൽ പുറത്തുവരുന്നത്. 25 വയസ്സുകാരനായ താരത്തിന് വേണ്ടി കഴിഞ്ഞ ഒരുപാട് വർഷങ്ങളിലായി സ്പാനിഷ് രാജാക്കന്മാരായ റയൽ മാഡ്രിഡ്‌ ട്രാൻസ്ഫർ ശ്രമങ്ങൾ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്നുണ്ട്, നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം എംബാപ്പെ – റയൽ മാഡ്രിഡ്‌ ട്രാൻസ്ഫർ വീണ്ടും ഓൺ ആയിരിക്കുകയാണ്. ഫ്രഞ്ച് മാധ്യമമായ ലെ പാരിസിയന്റെ അപ്ഡേറ്റ് പ്രകാരം ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പാരിസ് സെന്റ് ജർമ്മയിന്റെ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബാപ്പേ വരുന്ന […]

ഞാൻ റൊണാൾഡോയെ പോലെയാണെങ്കിൽ കത്തിക്കരിഞ്ഞു പോയെനെയെന്ന് ഈഡൻ ഹസാർഡ്

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോക്കും ലിയോ മെസ്സിക്കുമൊപ്പം ഒരു സമയത്ത് ടോപ് ലെവലിൽ കളിച് ശ്രദ്ധ നേടിയ താരമാണ് ചെൽസിയുടെയും റയൽ മാഡ്രിഡിന്റെയും താരമായ ഈഡൻ ഹസാർഡ്. ചെൽസിക്കൊപ്പം താരം കാഴ്ച വെച്ച പ്രകടനം ലോകഫുട്ബോളിലെ തന്നെ മികച്ച ലെവലിലായിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ രാജകുമാരൻ എന്നാണ് ഒരുകാലത് ഹസാർഡ് അറിയപ്പെട്ടത്. പിന്നീട് സ്പാനിഷ് രാജാക്കന്മാരായ റയൽ മാഡ്രിലെത്തിയതിനു ശേഷം ഈഡൻ ഹസാർഡിന്റെ ഫോം താഴേക്ക് വീണുടഞ്ഞു. ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിൽ റയൽ മാഡ്രിഡിന്റെ […]

മെസ്സിക്കും റൊണാൾഡോക്കും വെല്ലുവിളി ഉയർത്താനാവാത്തതിന് കാരണമുണ്ടെന്ന് സൂപ്പർ താരം

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോയും ലിയോ മെസ്സിയുമാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി ലോകഫുട്ബോളിലെ ഒട്ടുമിക്ക വ്യക്തിഗത അവാർഡുകളും പരസ്പരം മത്സരിച്ചുകൊണ്ട് സ്വന്തമാക്കുന്നത്. ബാലൻഡിയോർ പുരസ്കാരം, ഫിഫ ദി ബെസ്റ്റ് തുടങ്ങിയവയെല്ലാം ഇരുതാരങ്ങളും നിരവധി തവണയാണ് നേടിയത്. ആധുനിക ഫുട്ബോളിൽ തന്നെ മറ്റു എതിരാളികളില്ലാത്ത രണ്ടു താരങ്ങളായി ഇരുവരും വളർന്നു. അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോ, ലിയോ മെസ്സി എന്നിവർക്ക് വ്യക്തിഗത അവാർഡുകളിൽ പോലും വെല്ലുവിളി ഉയർത്താൻ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തുകയാണ് ടോട്ടൻഹാമിന്റെ മുൻ താരമായ ഹാരി കെയ്ൻ. […]

മെസ്സിയാണ് ‘GOAT’, റൊണാൾഡോയെക്കാൾ മികച്ചത് ഞാനും നെയ്മറുമെന്ന് മുൻ റയൽ താരം

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സിയും ക്രിസ്ത്യാനോ റൊണാൾഡോയും തമ്മിൽ ഏറ്റവും മികച്ച താരം ആരാണെന്ന് എന്നതിനുള്ള നിരവധി മത്സരങ്ങളും പല താരങ്ങളുടെയും ഫുട്ബോൾ ലോകത്തിലെ മഹാന്മാരുടെയും അഭിപ്രായ വ്യത്യാസങ്ങളെല്ലാം നമ്മൾ കണ്ടതാണ്. ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങൾ എന്ന് തന്നെയാണ് ലിയോ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും അറിയപ്പെടുന്നത്. അതേസമയം ലിയോ മെസ്സി മാത്രമാണ് തന്നെക്കാൾ ഏറ്റവും മികച്ച താരമെന്നും ശുദ്ധമായ ഫുട്ബോൾ കളിക്കുന്നതിൽ ക്രിസ്ത്യാനോ റൊണാൾഡോയെക്കാൾ മികച്ചത് താനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റയൽ മാഡ്രിഡിന്റെയും ചെൽസിയുടെയും […]

‘അദ്ദേഹം ഒരു ഫുട്ബോൾ ഡോക്ടറെ പോലെയാണ്’ : മാക് അലിസ്റ്ററിനെ പ്രശംസിച്ച് ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്പ് | Mac Allister

ആൻഫീൽഡിൽ ചെൽസിയെ 4-1ന് തോൽപ്പിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അഞ്ചു പോയിന്റിന്റെ ലീഡുമായി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ലിവർപൂൾ മികച്ച ഫോമിലാണ്. യുർഗൻ ക്ലോപ്പിൻ്റെ ക്ലബിൽ നിന്നുള്ള വിടവാങ്ങൽ ആസന്നമായതിനാൽ അദ്ദേഹത്തിന് ഏറ്റവും മികച്ചത് നൽകി സീസൺ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് കളിക്കാർ. ക്ലോപ്പിൻ്റെ വിരമിക്കൽ വാർത്ത തങ്ങൾക്ക് ഒരു ഉത്തേജനം നൽകിയെന്ന് വിർജിൽ വാൻ ഡിജ്ക് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഈ സീസണിൽ ലിവർപൂളിൻ്റെ ആധിപത്യമുള്ള പ്രകടനത്തിന്റെ ഓർക്കസ്ട്രേറ്റർമാരിൽ ഒരാൾ അർജൻ്റീനിയൻ മാക് അലിസ്റ്റർ […]

‘ചെറിയ തെറ്റുകൾ പോലും റിസൾട്ടിനെ ബാധിക്കും’, ബ്ലാസ്റ്റേഴ്സിന് പിഴച്ചതെവിടെ? |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയിന്റ് ടേബിളിലെ മുൻനിര സ്ഥാനങ്ങളിലുള്ള ടീമുകൾ ഏറ്റുമുട്ടിയ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ സ്വന്തം ഹോം സ്റ്റേഡിയത്തിൽ വെച്ച് തോൽപ്പിച്ച് സ്പാനിഷ് പരിശീലകനായ സെർജിയോ ലോബേരക്ക് കീഴിലുള്ള ഒഡിഷ എഫ്സി വിലപ്പെട്ട മൂന്ന് പോയിന്റുകൾ സ്വന്തമാക്കി എഫ്സി ഗോവക്ക് പിന്നിൽ ഐഎസ്എലിന്റെ പോയിന്റ് ടേബിൾ രണ്ടാം സ്ഥാനത്തെത്തി. ഒഡീഷ എഫ്സിക്കെതിരായ മത്സരത്തിനുശേഷം സംസാരിച്ച കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിച് മത്സരത്തിലെ ടീമിന്റെ പ്രകടനത്തെ […]

“ഒരുപക്ഷേ സ്പെയിനിലെ, പ്രത്യേകിച്ച് മാഡ്രിഡിലെ മാധ്യമങ്ങൾക്ക് ഞങ്ങളേക്കാൾ കൂടുതൽ വിവരങ്ങൾ ഉണ്ടായിരിക്കാം” : എർലിംഗ് ഹാലാൻഡിനെക്കുറിച്ച് പെപ് ഗാർഡിയോള | Erling Haaland

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ബ്രെൻ്റ്ഫോർഡുമായി ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി സംസാരിച്ച ഹെഡ് കോച്ച് പെപ് ഗ്വാർഡിയോള മാഞ്ചസ്റ്റർ സിറ്റിയിൽ എർലിംഗ് ഹാലൻഡ് അസന്തുഷ്ടനാണെന്ന സ്പാനിഷ് മാധ്യമങ്ങളിൽ നിന്നുള്ള റിപോർട്ടുകൾ തള്ളിക്കളഞ്ഞു. നോർവീജിയൻ സ്‌ട്രൈക്കർ റയൽ മാഡ്രിഡിലേക്ക് ഒരു നീക്കവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ക്ലബ്ബ് വിടാൻ ആഗ്രഹിക്കുന്നുവെന്നുമുള്ള റിപോർട്ടുകൾ കഹ്‌സീൻജ ദിവസങ്ങളിൽ സ്പാനിഷ് മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു.എന്നാൽ ഗാർഡിയോള കിംവദന്തികൾ ഗൗരവമായി എടുക്കുന്നില്ല. “അയാൾ അസന്തുഷ്ടനാണോ എന്ന് നിങ്ങൾ മാഡ്രിഡിൽ നിന്നുള്ള […]

റൊണാൾഡോയാണ് എന്റെ ഫേവറിറ്റ്, അർജന്റീനയുടെ ഭാവിതാരം വെളിപ്പെടുത്തുന്നു

ലോകഫുട്ബോളിലെ സൂപ്പർ താരങ്ങളായ ക്രിസ്ത്യാനോ റൊണാൾഡോയും ലിയോ മെസ്സിയും തമ്മിലുള്ള ഫുട്ബോൾ വൈര്യവും മത്സരവും എല്ലാവർക്കും അറിയാവുന്നതാണ്. അർജന്റീന താരമായ ലിയോ മെസ്സിയും പോർച്ചുഗീസ് സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോയും തമ്മിൽ കഴിഞ്ഞ ഒരുപാട് വർഷങ്ങളിലായി പരസ്പരം മത്സരിക്കുകയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടു കാലത്തോളം ലോക ഫുട്ബോളിൽ അസാമാന്യ പ്രകടനം കാഴ്ചവെച്ചവരാണ് ഇരുതാരങ്ങളും. നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിനു വേണ്ടി കളിക്കുന്ന ക്രിസ്ത്യാനോ റൊണാൾഡോയെക്കുറിച്ച് വാർത്ത പറഞ്ഞിരിക്കുകയാണ് അർജന്റീന നിന്നുമുള്ള യുവ സൂപ്പർ താരമായ കാർലോസ് […]

അർജന്റീന സൂപ്പർ താരത്തിനെ ‘ഫുട്ബോൾ ഡോക്ടർ’ എന്ന് വിശേഷിപ്പിച് പ്രീമിയർ ലീഗ് കോച്ച്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിന്റെ പരിശീലകനായി ഏറെ കാലം വാണ്ട ജർമൻ തന്ത്രഞ്ജൻ ക്ളോപ്പ് ഈ സീസൺ അവസാനത്തോടെ ലിവർപൂൾ ക്ലബ്ബിനോട് വിട പറയാൻ ഒരുങ്ങുകയാണ്. വളരെയധികം മനോഹരമായ ഒരു സമയമാണ് ലിവർപൂൾ ക്ലബ്ബിൽ ക്ളോപ്പിന് കീഴിൽ ക്ലബ്ബ് കളിച്ചത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയെ പിന്നിലാക്കി നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തുമാണ് ലിവർപൂൾ കുതിക്കുന്നത്. ലിവർപൂളിന്റെ അർജന്റീന താരത്തിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് ലിവർപൂൾ പരിശീലകനായ ക്ളോപ്പ്. ഒരു ഫുട്ബോൾ ഡോക്ടർ എന്ന […]